സിയേറ ഡി പെരിജ ദേശീയോദ്യാനം

വെനസ്വേലയിലെ ദേശീയോദ്യാനം

സിയേറ ഡി പെരിജ ദേശീയോദ്യാനം (പെരിജ ദേശീയോദ്യാനമെന്നും അറിയപ്പെടുന്നു) വെനിസ്വേലയിലെ ഒരു സംരക്ഷിത പ്രദേശമാണ്. സുലിയ സംസ്ഥാനത്തിനും മറക്കൈബോ തടാകത്തിനും തെക്കു പടിഞ്ഞാറായി, കൊളംബിയയുമായി അതിർത്തി പങ്കിടുന്ന സെറാനിയ ഡി പെരിജ മലനിരകളിലാണ് ഇതു സ്ഥിതിചെയ്യുന്നത്[1]  1978 ൽ രൂപീകൃതമായ ഈ ദേശീയോദ്യാനം മലയോര മേഖലകളെ പരിരക്ഷിക്കുന്നു.[2]

Sierra de Perijá National Park
Perijá National Park
Perijá National Park
Map showing the location of Sierra de Perijá National Park Perijá National Park
Map showing the location of Sierra de Perijá National Park Perijá National Park
Location in Venezuela
LocationVenezuela
Nearest cityMaracaibo
Coordinates9°32′0″N 73°0′0″W / 9.53333°N 73.00000°W / 9.53333; -73.00000
Area295,288 hectares (729,670 acres)
Established1978
Governing bodyInstituto Nacional de Parques(INPARQUES)
’’National Park Institute’’

ഭൂമിശാസ്ത്രം തിരുത്തുക

സിയേറ ഡി പെരിജ ദേശീയോദ്യാനം, സുലിയ സംസ്ഥാനത്തെ പെരിജ, കോളൻ മുനിസിപ്പാലിറ്റികളിലാണ് നിലനിൽക്കുന്നത്. മറക്കൈബോയിൽനിന്ന റോഡുവഴി ദേശീയോദ്യാനത്തിലെത്തിച്ചേരാൻ സാധിക്കുന്നു.[3]

അവലംബം തിരുത്തുക

  1. "Perijá". think-venezuela.net. Retrieved 1 September 2015.
  2. Hoyt 2012, പുറം. 240.
  3. "Perijá". think-venezuela.net. Retrieved 1 September 2015.