സിയൂഡാഡ് ഒബ്രെഗോൺ
സിയൂഡാഡ് ഒബ്രെഗോൺ വടക്കൻ മെക്സിക്കൻ സംസ്ഥാനമായ സൊനോറയിലെ രണ്ടാമത്തെ വലിയ നഗരമാണ്. സൊനോറൻ വിപ്ലവകാല ജനറലും, മെക്സിക്കോയുടെ പ്രസിഡന്റുമായിരുന്ന അൽവാരോ ഒബ്രെഗോണിന്റെ പേരിലാണ് നഗരം അറിയപ്പെടുന്നത്. യു.എസ്. സംസ്ഥാനമായ അരിസോണയുമായുള്ള രാജ്യത്തിന്റെ വടക്കൻ അതിർത്തിയിൽനിന്ന് 525 കിലോമീറ്റർ (326 മൈൽ) തെക്കുഭാഗത്തായാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. യാക്വി താഴ്വരയിൽ സ്ഥിതിചെയ്യുന്ന കജെമെ മുനിസിപ്പാലിറ്റിയുടെ ആസ്ഥാനവും ഇതാണ്.
സിയൂഡാഡ് ഒബ്രെഗോൺ | ||
---|---|---|
| ||
Coordinates: 27°29′21″N 109°56′06″W / 27.48917°N 109.93500°W | ||
Country | Mexico | |
State | Sonora | |
Municipality | Cajeme | |
Founded | 1927 | |
• Municipal President | Sergio Pablo Mariscal Alvarado | |
ഉയരം | 40 മീ(130 അടി) | |
(2010) | ||
• ആകെ | 405,000 | |
Demonym(s) | Obregonense | |
സമയമേഖല | UTC-7 (MST) | |
• Summer (DST) | UTC-7 (no DST/PDT) | |
ZIP code | 85000 - 85059 | |
ഏരിയ കോഡ് | 644, | |
വെബ്സൈറ്റ് | http://www.obregon.gob.mx/ |