സിന്ധു രാജ്
മലയാള സിനിമ കഥാകൃത്തും തിരക്കഥാകൃത്തുമാണ് സിന്ധുരാജ്. 2001-ൽ പുറത്തിറങ്ങിയ മേഘസന്ദേശം ആദ്യകഥയും പട്ടണത്തിൽ സുന്ദരൻ ആദ്യ തിരക്കഥയുമാണ്(2003).[1] ജലോത്സവം2004, മുല്ല2008, പുതിയമുഖം2009, എൽസമ്മ എന്ന ആൺകുട്ടി2010, താപ്പാന2012, പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും2013, രാജമ്മ@yahoo2015, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ2017, എന്നിവയാണ് മറ്റു മലയാള ചിത്രങ്ങൾ. ഫിർ കഭി2009 എന്ന ഹിന്ദി ചിത്രത്തിനും തിരക്കഥ രചിച്ചിട്ടുണ്ട്.
എം സിന്ധുരാജ് | |
---|---|
ജനനം | |
തൊഴിൽ | കഥാകൃത്ത് |
ജീവിതപങ്കാളി(കൾ) | ഡോ ഷാജ |
മാതാപിതാക്ക(ൾ) | കെഎസ് മദനൻ പൊന്നമ്മ |
അവലംബം
തിരുത്തുകപുറത്തേയ്ക്കുള്ള കണ്ണികൾ
തിരുത്തുക{{}} {{}}