സിന്ദാ ഭാഗ്
അഞ്ച് ദശാബ്ദങ്ങൾക്കുശേഷം പാകിസ്താനിൽ നിന്നും ഓസ്കാർ പുരസ്കാരത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ട ചിത്രമാണ് സിന്ദാ ഭാഗ്.[4] പാകിസ്താനിലെ പുതുതലമുറ സിനിമാ പ്രവർത്തകരായ മീനു ഗൌർ, ഫർജാദ് നബി എന്നീ ഇരട്ട സംവിധായകരാണ് ചിത്രത്തിനു പിന്നിൽ പ്രവർത്തിച്ചത്.[5][6]
സിന്ദാ ഭാഗ് | |
---|---|
സംവിധാനം | മീനു ഗൌർ, r ഫർജാദ് നബി |
നിർമ്മാണം | Mazhar Zaidi |
രചന | മീനു ഗൌർ ഫർജാദ് നബി |
കഥ | മീനു ഗൌർ ഫർജാദ് നബി |
തിരക്കഥ | മീനു ഗൌർ ഫർജാദ് നബി |
അഭിനേതാക്കൾ |
|
സംഗീതം | Sahir Ali Bagga |
ഛായാഗ്രഹണം | Satya Rai Nagpaul |
ചിത്രസംയോജനം | Shan Muhammed |
സ്റ്റുഡിയോ | Matteela Films |
വിതരണം | ARY Films Footprint Entertainment |
റിലീസിങ് തീയതി |
|
രാജ്യം | Pakistan |
ഭാഷ | പഞ്ചാബി ഉറുദു |
ബജറ്റ് | ₨30 million (US$2,80,000)[അവലംബം ആവശ്യമാണ്] |
സമയദൈർഘ്യം | 120 minutes |
ആകെ | Pakistan First Week: ₨7.5 million (US$70,000)[2] Total Gross Pakistan: ₨200 million (US$1.9 million)[3] |
പ്രമേയം
തിരുത്തുകലാഹോറിന്റെ പശ്ചാത്തലത്തിൽ ഒരുപറ്റം ചെറുപ്പക്കാർ നേരിടുന്ന അപ്രതീക്ഷിതമായ ജീവിത വഴിത്തിരുവുകളെ ആവിഷ്കരിക്കുകയാണ് ചിത്രം. ഹിന്ദി നടൻ നസറുദീൻ ഷായും ഈ ചിത്രത്തിൽ അഭിയിക്കുന്നുണ്ട്.
അഭിനേതാക്കൾ
തിരുത്തുക- നസറുദീൻ ഷാ
- അമ്ന ഇല്യാസ്
- ഖുറാം പത്രാസ്
- സൽമാൻ അഹ്‌മ്മദ് ഖാൻ
- സൊഹൈബ് അസ്ഗർ
അവലംബം
തിരുത്തുക- ↑ http://tribune.com.pk/story/610776/did-you-know-zinda-bhaag-bags-rs7-5-million-in-first-week
- ↑ http://tribune.com.pk/story/610776/did-you-know-zinda-bhaag-bags-rs7-5-million-in-first-week/
- ↑ http://variety.com/2013/film/news/pakistan-oscar-hope-zinda-bhaag-heads-to-canada-u-k-middle-east-1200899363/
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-12-03. Retrieved 2013-12-06.
- ↑ "The Pakistani Academy Selection committee nominates Zinda Bhaag for Oscar consideration". Apnahub. Archived from the original on 2013-09-21. Retrieved 2013-12-06.
- ↑ "Pakistan sends official entry to Oscars after 50 years". Arab News. Retrieved 2013-12-06.