സിനെവിർ ദേശീയോദ്യാനം
യുക്രൈനിന്റെ തെക്കു-പടിഞ്ഞാറു ഭാഗത്തായി, സകാർപറ്റിയ ഒബ്ലാസ്റ്റിലാണ് സിനെവിർ ദേശീയോദ്യാനം (Ukrainian: Національний парк «Синевир») സ്ഥിതിചെയ്യുന്നത്. ഇത് 1974ലാണ് സ്ഥാപിതമായത്. ഇത് 40,400 ഹെക്റ്റർ പ്രദേശത്തായാണ് ഇത് വ്യാപിച്ചിരിക്കുന്നത്. ഈ ദേശീയോദ്യാനത്തിന്റെ കാര്യാലയം ഖുസ്റ്റ് പട്ടണത്തിലാണ് സ്ഥിതിചെയ്യുന്നത്.
സിനെവിർ ദേശീയോദ്യാനം | |
---|---|
Національний парк «Синевир» | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Zakarpattia Oblast, Ukraine |
Area | 40,400 ഹെക്ടർ (404 കി.m2) |
Established | 1974 |
ഇവിടെ വ്യത്യസ്തയിനത്തിലുള്ള സസ്യജന്തുജാലങ്ങൾ കാണപ്പെടുന്നു. സിനെവിർ തടാകം, ബ്രൗൺ കടുവകളുടെ സാങ്ച്യറി എന്നിവയാണ് ഇതിലെ പ്രധാന ആകർഷണങ്ങൾ.
ചിത്രശാല
തിരുത്തുകഅവലംബം
തിരുത്തുക- Географічна енциклопедія України : у 3 т. / редколегія: О. М. Маринич (відпов. ред.) та ін. — К. : «Українська радянська енциклопедія» ім. М. П. Бажана, 1989.