കെ. ഗോപിനാഥൻ രചിച്ച ചലച്ചിത്രസംബന്ധിയായ ലേഖനങ്ങളുടെ സമാഹാരമാണ് സിനിമയുടെ നോട്ടങ്ങൾ. മികച്ച ചലച്ചിത്രഗ്രന്ഥത്തിനു നൽകുന്ന 2012-ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ഈ ഗ്രന്ഥത്തിനു ലഭിച്ചു.[1]

സിനിമയുടെ നോട്ടങ്ങൾ

പുരസ്കാരങ്ങൾതിരുത്തുക

  • 2012 ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം

അവലംബംതിരുത്തുക

  1. http://buy.mathrubhumi.com/books/Mathrubhumi/Essays/bookdetails/1308/cinemayude-nottanagal
"https://ml.wikipedia.org/w/index.php?title=സിനിമയുടെ_നോട്ടങ്ങൾ&oldid=2333372" എന്ന താളിൽനിന്ന് ശേഖരിച്ചത്