ഉത്തേജിപ്പിക്കപ്പെട്ട അർത്ഥത്തിലല്ലാതെ മറ്റൊരു രീതിയിൽക്കൂടി ഒരു വസ്തുവിനെ ഗ്രഹിക്കുന്ന അവസ്ഥയാണ് സിനസ്തേഷ്യ.(Synesthesia). ഇത് തലച്ചോറിലെ നാഡീപരമായ തകരാറിന്റെ ഫലമാണെന്നു നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.[3][4]

സിനസ്തേഷ്യ
മറ്റ് പേരുകൾSynaesthesia[1][2]
സിനസ്തേഷ്യ
സ്പെഷ്യാലിറ്റിPsychiatry, Neurology

ലക്ഷണങ്ങൾ

തിരുത്തുക

ആകൃതികൾക്കും, രൂപഘടനകൾക്കും രുചി തോന്നുക, ശബ്ദത്തിൽ നിറം തോന്നുക, അക്കങ്ങൾ നിറത്തിൽ കാണപ്പെടുക എന്നിങ്ങനെ ഓരോ വ്യക്തികൾക്കും അനുഭവങ്ങൾ വ്യത്യസ്തമായിരിയ്ക്കും.[5]

  1. Dictionary.com article for synaesthesia, accessed 2017-12-27
  2. "Synaesthesia Research" in Macquarie University's Department of Cognitive Science Archived 2018-03-30 at the Wayback Machine., accessed 2017-12-27
  3. Harrison, John E.; Simon Baron-Cohen (1996). Synaesthesia: classic and contemporary readings. Oxford: Blackwell Publishing. ISBN 0-631-19764-8. OCLC 59664610.
  4. Hupé JM, Dojat M (2015). "A critical review of the neuroimaging literature on synesthesia". Front Hum Neurosci. 9: 103. doi:10.3389/fnhum.2015.00103. PMC 4379872 Freely accessible. PMID 25873873.
  5. Campen, Cretien van (2009) "The Hidden Sense: On Becoming Aware of Synesthesia" TECCOGS, vol. 1, pp. 1–13."Archived copy" (PDF). Archived from the original (PDF) on 8 July 2009. Retrieved 18 February 2009.
"https://ml.wikipedia.org/w/index.php?title=സിനസ്തേഷ്യ&oldid=3809130" എന്ന താളിൽനിന്ന് ശേഖരിച്ചത്