ഒരു ഇന്ത്യൻ എഴുത്തുകാരനാണ് സിഥാർഥ ദേബ് (ജനനം:1970). ദ ബ്യൂട്ടിഫുൾ ആൻഡ് ദി ഡാംഡ്: എ പോർട്രെയ്റ്റ് ഓഫ് ന്യൂ ഇന്ത്യ എന്ന പ്രബന്ധ സമാഹാരത്തെ മുൻനിർത്തി 2012-ലെ അന്താരാഷ്ട്ര പെൻ പുരസ്കാരത്തിനു ഇദ്ദേഹം അർഹനായി[1]. ഇന്ത്യയിലും കൊളംബിയ സർവ്വകലാശാലയിലുമായാണ് ഇദ്ദേഹം വിദ്യാഭ്യാസം നടത്തിയത്[2].

സിദ്ധാർഥ ദേബ്, ടെക്സാസ് പുസ്തക മേളയിൽ.
  1. "ഇന്ത്യൻ എഴുത്തുകാരന് 'പെൻ' പുരസ്കാരം, മാധ്യമം ഓൺലൈൻ". Archived from the original on 2012-10-14. Retrieved 2012-09-16.
  2. http://www.amazon.com/Siddhartha-Deb/e/B001HPGR5O

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=സിദ്ധാർഥ_ദേബ്&oldid=3792512" എന്ന താളിൽനിന്ന് ശേഖരിച്ചത്