സിദി മഹ്രെസ് ഖെല്ലൊവ്വ മോസ്ക്
ടുണീഷ്യയിലെ ടുണിസിലുള്ള ഒരു മോസ്കാണ് സിദി മഹ്രെസ് ഖെല്ലൊവ്വ മോസ്ക് (അറബി:(خلوية سيدي محرزمسجد)
സ്ഥിതിചെയ്യുന്ന സ്ഥലം
തിരുത്തുകടുണിസ് മെദീനയിലെ തെക്ക്ഭാഗത്ത് നഗരത്തിന്റെ ബാബ് ജെദീദ് ഭാഗത്ത് സിദി അയ്ദ് തെരുവിലെ നമ്പർ 13 കെട്ടിടമാണ് ഈ മോസ്ക്.[1]
നിർമ്മാണം
തിരുത്തുകഈ മോസ്ക് സ്ഥാപിച്ച മുഹമ്മദ് മഹ്രെസ് ഇബിൻ ഖലീഫിന്റെ (അറബി: أبو محمد محرز بن خلف) പേരിലാണ് ഇത് അറിയപ്പെടുന്നത്. സിദി മഹ്രെസ് മെദീനയിലെ സുൽത്താൻ എന്നാണ് അറിയപ്പെടുന്നത്. ഇമാമുകളും ഷെയ്ഖ്കളും ദിവസങ്ങളോളം നീളുന്ന അവരുടെ ധ്യാനം നടത്തുന്ന സ്ഥലങ്ങളാണ് സൂഫിലോകത്തെ ഖെല്ലൊവ്വ.[2]
ചരിത്രം
തിരുത്തുകകൊമ്മെമൊറേറ്റീവ് ലിഖിതമനുസരിച്ച് സിദി മഹ്രെസ് പത്താം നൂറ്റാണ്ടിലാണ് ഈ മോസ്ക് പണിതത്. സമീപകാലത്ത് ഇത് അറ്റകുറ്റപ്പണികൾ തീർത്ത് പുനരുദ്ധാരണം നടത്തി.
ചിത്രശാല
തിരുത്തുക-
സിദി മഹ്രെസ് ഖെല്ലൊവ്വ മോസ്ക് പുനരുദ്ധാരണത്തിന് ശേഷം
-
മോസ്കിലെ കൊമ്മൊമെറേറ്റീവ് ലിഖിതം
-
സിദി മഹ്രെസ് ഖെല്ലൊവ്വ മോസ്കിന്റെ പ്രവേശനകവാടം
-
സിദി മഹ്രെസ് ഖെല്ലൊവ്വ മോസ്കിന്റെ മിനാരം
അവലംബങ്ങൾ
തിരുത്തുക- ↑ "commune-tunis.gov.tn-ثقافة وترفيه".
- ↑ Nouri Tayeb, Histoire d'El Bayadh, Raleigh, Lulu.com, 2014, 234 p.