സിതി നൂർ ജന്ന ജൊഹന്ദിനി
ഇന്തോനേഷ്യയിലെ ഒരു ഇസ്‌ലാമിക പണ്ഡിതയാണ് സിതി നൂർ ജന്ന ജൊഹന്ദിനി. രാജ്യത്തെ ആദ്യ വനിതാ മുസ്‌ലിം സംഘടനയായ ഐസീസിയയുടെ നേതാവും[1] സ്ത്രീ തൊഴിലാളി സംഘടനയായ യസന്തിയുടെ സ്ഥാപകരിലൊരാളുമാണ് സിതി നൂർ ജന്ന[2].
സിതി നൂർ ജന്ന ജൊഹന്ദിനി | |
---|---|
ഐസീസിയ നേതാവ് | |
പദവിയിൽ | |
ഓഫീസിൽ 6 August 2015 | |
മുൻഗാമി | സിതി ഷമാമ സൈറാത്നോ |
വ്യക്തിഗത വിവരങ്ങൾ | |
പൗരത്വം | Indonesian |
പങ്കാളി | ഹൈദർ നാഷിർ |
അൽമ മേറ്റർ | Muhammadiyah University of Yogyakarta (BA), Islamic University of Indonesia (MA) |
അവലംബങ്ങൾ
തിരുത്തുക- ↑ Suriani Mappong, Noordjannah Djohantini Reelected As Aisyiah's Chief Archived 2016-12-20 at the Wayback Machine.. Antara, 7 August 2016. Accessed 13 December 2016.
- ↑ Sri Wahyuni, Siti Noordjannah Djohantini: Happy to be of use to others. Jakarta Post, 4 August 2015. Accessed 13 December 2016.