സിണ്ടി ഇമേഡ്
കാമറൂണിയൻ നടിയും മോഡലും ചലച്ചിത്ര നിർമ്മാതാവുമാണ് സിണ്ടി ഇമേഡ് (ജനനം. എലോൺ സിന്ധ്യ ഇമേഡ് 1993 നവംബർ 21). അവർ ഇൻസ്റ്റ വോയിസ് സെലെബ് സെർവീസിന്റെ കാമറൂണിലെ ബ്രാൻഡ് അംബാസഡറാണ്. [1][2]ബ്ലൂ റെയിൻ എന്റർടെയിൻമെന്റിന്റെ ഉടമകൂടിയാണ് അവർ.[2][3] എ മാൻ ഫോർ ദ വീക്കെൻഡ്, റോസ് ഓൺ ദി ഗ്രേവ് എന്നിവ അവർ നിർമ്മിച്ച സിനിമകളിൽ ഉൾപ്പെടുന്നു. നൈജീരിയൻ ചലച്ചിത്രമേഖലയിൽ (നോളിവുഡ്) 2016-ൽ വൈ ഐ ഹേറ്റ് സൺഷൈൻ എന്നചിത്രത്തിൽ അവർ അന്താരാഷ്ട്ര കരിയറിൽ അരങ്ങേറ്റം കുറിച്ചു.[4]ആഫ്രിക്ക എന്റർടെയിൻമെന്റിനുവേണ്ടി ഒരു ഓൺലൈൻ മൂവി സ്ട്രീമിംഗ് ചാനലായ ന്ജോക ടിവി പറയുന്നതനുസരിച്ച് 2017-ൽ, ഏറ്റവും സജീവമായ കാമറൂണിയൻ വിലാസത്തിൽ അവരെ രണ്ടാമതായി പട്ടികപ്പെടുത്തി.[5]2017-ലെ മികച്ച കാമറൂൺ നടിക്കുള്ള പുരസ്കാരം ആയ സ്കൂസ് അക്കാദമി അവാർഡ് അവർക്ക് ലഭിച്ചു. [6]2014-ലെ കാമറൂൺ മിസ് ഹെറിറ്റേജ് അവാർഡും അവർ നേടി. [7]
സിണ്ടി ഇമേഡ് | |
---|---|
ജനനം | Elone Synthia Emade 21 നവംബർ 1993 |
ദേശീയത | കാമറൂണിയൻ |
പൗരത്വം | കാമറൂണിയൻ (1993–present) |
തൊഴിൽ | നിർമ്മാതാവ്, നടി, മോഡൽ |
സജീവ കാലം | 2010–present |
കരിയർ
തിരുത്തുകഇമേഡിന്റെ ആദ്യ മൂവി പ്രോജക്റ്റ് 2010-ലെ “ഒബ്സൻഷൻ” എന്ന സിനിമയായിരുന്നു.[8]ബ്ലൂ റെയിൻ എന്റർടൈൻമെന്റിന്റെ സ്ഥാപകയും ചെയർ ലേഡിയുമാണ് ഇമേഡ്. നൈജീരിയൻ ഹോളിവുഡ് താരം അലക്സ് എകുബോ അഭിനയിച്ച എ മാൻ ഫോർ ദി വീക്കെൻഡ് 2017-ലെ അവരുടെ സമീപകാല ചിത്രങ്ങളിൽ ഉൾപ്പെടുന്നു.[9]
തിരഞ്ഞെടുത്ത ഫിലിമോഗ്രാഫി
തിരുത്തുക2017
തിരുത്തുക2016
തിരുത്തുക- ബാഡ് ഏയ്ഞ്ചൽ (TV series)
- സോളിജിയർ വൈഫ്
- ഹൗസ്മേറ്റ്
- സ്മോക്സ് സ്ക്രീൻ
- ബിഫോർ യു സേ യേസ്
- ചേസിങ് ടെയിൽസ്
2015
തിരുത്തുക- ഡൈ അനദർ ഡേ
- എ കിസ് ഫ്രം റോസ്
- ചേസിങ് ടെയിൽസ്
2014
തിരുത്തുക- വൈ ഐ ഹേറ്റ് സൺഷൈൻ
- റോസ് ഓൺ ദി ഗ്രേവ്
- ഡിഫെറെന്റ് കൈൻഡ് ഓഫ് മാൻ (2013)
- പിങ്ക് പോയിസൺ വിത് എപുലെ ജെഫ്രി (2012)
- എന്റാങ്കിൾഡ്
- ഒബ്സെഷൻ (2010)
അവാർഡുകളും അംഗീകാരങ്ങളും
തിരുത്തുകYear | Award | Category | Recipient | Result |
---|---|---|---|---|
2014 | മിസ് ഹെറിറ്റേജ് ആഫ്രിക്ക | കാമറൂൺ | വിജയിച്ചു | |
2017 | സ്കൂസ് അക്കാദമി അവാർഡ് | മികച്ച നടി | Herself | വിജയിച്ചു |
അവലംബം
തിരുത്തുക- ↑ "Syndy Emade Joins Yvonne Nelson as The Faces Of Orange Instavoice Celeb Africa". cameroonbeauty. 23 April 2017. Archived from the original on 2019-09-24. Retrieved 12 August 2017.
- ↑ 2.0 2.1 Henriette. "Cameroon's Syndy Emade Becomes The New Face For InstaVoice Celeb By Orange". www.henrietteslounge.com. Archived from the original on 2018-10-05. Retrieved 14 August 2017.
- ↑ "Nexdim Empire » Blue Rain Entertainment". Nexdim Empire. Retrieved 14 August 2017.
- ↑ Izuzu, Chidumga. "Syndy Emade: Actress talks film industry in Cameroon, challenges as a female filmmaker, getting into character". pulse.ng. Archived from the original on 2017-08-14. Retrieved 14 August 2017.
- ↑ "TOP FIVE MOST ACTIVE CAMEROONIAN ACTRESSES IN 2017". njokatv.com. 18 April 2017. Archived from the original on 2017-06-15. Retrieved 14 August 2017.
- ↑ "Is Syndy Emade Cameroon's best actress? – Dcoded TV". dcodedtv.com. Retrieved 14 August 2017.
- ↑ mbenwohasaba (11 September 2014). "Miss Heritage Cameroon 2014 is Syndy Emade". kamer360.com. Archived from the original on 2018-10-05. Retrieved 14 August 2017.
- ↑ "Syndy Emade, La belle aux trois casquettes - Culturebene". culturebene.com. 25 September 2016. Retrieved 14 August 2017.
- ↑ "Syndy Emade borrows Alexx Ekubo for new movie "A Man For The Weekend" – Dcoded TV". dcodedtv.com. Retrieved 14 August 2017.