സിഡ്നി, കാനഡ
സിഡ്നി, കാനഡയിലെ പ്രവിശ്യയായ ബ്രിട്ടീഷ് കൊളമ്പിയയിലെ വാൻകൂവർ ദ്വീപിൽ സാനിച്ച് അർദ്ധദ്വീപിന്റെ വടക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണ്. 13 ഗ്രേറ്റർ വിക്ടോറിയ മുനിസിപ്പാലിറ്റികളിലൊന്നാണിത്. ഈ പട്ടണത്തിലെ ഏകദേശ ജനസംഖ്യ 11,583 ആണ്. വിക്ടോറിയ ഇന്റർനാഷണൽ എയർപോർട്ടിന് തൊട്ടു കിഴക്കു ഭാഗത്തായും BC ഫെറീസിന്റെ സ്വാർട്സ് ബേ ടെർമിനലിന് ഏകദേശം 6 കിലോമീറ്റർ (4 മൈൽ) തെക്കുഭാഗത്തുമായാണ് സിഡ്നി പട്ടണം സ്ഥിതിചെയ്യുന്നത്.
സിഡ്നി | |
---|---|
Town of Sidney[1] | |
സിഡ്നി തപാലോഫീസ് | |
Coordinates: 48°39′2″N 123°23′55″W / 48.65056°N 123.39861°W | |
Country | കാനഡ |
Province | British Columbia |
Region | Vancouver Island |
Regional district | Capital Regional District |
Incorporated | 1952 |
• Governing body | Sidney Town Council |
• Mayor | Cliff McNeil-Smith[2] |
• MP | Elizabeth May (Green) |
• MLA | Adam Olsen (Green) |
• ആകെ | 5.10 ച.കി.മീ.(1.97 ച മൈ) |
ഉയരം | 5 മീ(16 അടി) |
• ആകെ | 11,672 |
• ജനസാന്ദ്രത | 2,290.7/ച.കി.മീ.(5,933/ച മൈ) |
സമയമേഖല | UTC-8 (PST) |
Forward sortation area | |
ഏരിയ കോഡ് | 250, 778 |
Highways | 17 |
Waterways | Haro Strait |
വെബ്സൈറ്റ് | Town of Sidney |
അവലംബം
തിരുത്തുക- ↑ "British Columbia Regional Districts, Municipalities, Corporate Name, Date of Incorporation and Postal Address" (XLS). British Columbia Ministry of Communities, Sport and Cultural Development. Archived from the original on 2014-07-13. Retrieved November 2, 2014.
- ↑ "Mayor & Council". Archived from the original on 2019-05-17. Retrieved 2019-05-17.
- ↑ 3.0 3.1 "Sidney, Town [Census subdivision], British Columbia and Capital, Regional district [Census division], British Columbia". Statistics Canada. January 23, 2017. Retrieved February 8, 2017.