സ്ത്രീകൾക്ക് എതിരായുള്ള എല്ലാ വിവേചനങ്ങളും അവസാനിപ്പിക്കാനുള്ള ഉടമ്പടി ആണ് സിഡോ (CEDAW-Conventaion Elimination of all Forms of Discrimination against Woman).1979-ൽ ഐക്യരാഷ്ട്ര പൊതുസഭ ഈ ഉടമ്പടി അംഗീകരിക്കുകയുണ്ടായി. 1995-ൽ ഇന്ത്യയും ഈ ഉടമ്പടിയിൽ ഒപ്പു വെച്ചു.

"https://ml.wikipedia.org/w/index.php?title=സിഡോ&oldid=3339361" എന്ന താളിൽനിന്ന് ശേഖരിച്ചത്