പുരാതനമെസപൊട്ടാമിയയിൽ കണ്ടുവന്നിരന്ന വശങ്ങളിൽ പടികളോടുകൂടിയ നിർമ്മിതിയാണ് സിഗറാറ്റ്. ചിലപ്പോൾ ഇത്തരം ഗോപുരങ്ങൾക്കു മുകളിൽ ഒരു അമ്പലവും ഉണ്ടായിരിക്കാം.[1]

ഇറാഖിലെ നസ്രിയ പട്ടണത്തിനടുത്തുള്ള പൗരാണിക ഉർ നഗരത്തിലെ പുനർനിർമ്മിക്കപ്പെട്ട പുരാതന സിഗറാറ്റ്.

അവലംബംതിരുത്തുക

  1. ഓക്സ്ഫഡ് അഡ്വാൻസ്ഡ് ലേണേഴ്സ് ഡിക്ഷ്ണറി, Ziggurat എന്ന വാക്കിന്റെ നിർവചനം
"https://ml.wikipedia.org/w/index.php?title=സിഗറാറ്റ്&oldid=2009054" എന്ന താളിൽനിന്ന് ശേഖരിച്ചത്