ഫുട്ബോൾ പരിശീലകനും കളിക്കാരനുമായിരുന്നു, 1953 ൽ ബ്രസീലിലെ റയോ ഡി ജനിറോയിൽ ജനിച്ച സിക്കോ.സിക്കോയുടെ യഥാർത്ഥ നാമം ആർതുർ അന്റ്യൂണിസ് കോയിംബ്ര് എന്നാണ്. മികച്ച ഒരു ഫ്രീ കിക്ക് വിദഗ്ദ്ധനായും കഴിവുറ്റ മിഡ്ഫീൽഡറായും സിക്കോ തന്റെ കഴിവു തെളിയിച്ചു. ദീർഘമായ തന്റെ കരിയറിൽ ബ്രസീലിനു വേണ്ടി 52 ഗോളുകളും 72 അന്താരാഷ്ട്രമത്സരങ്ങളിലായി സിക്കോ നേടിയിട്ടുണ്ട്. 1978,1982,1986 ലോകകപ്പുകളിൽ അദ്ദേഹം പങ്കെടുക്കുകയുണ്ടായി.എന്നാൽ ഈ വർഷങ്ങളിലൊന്നുംതന്നെ ബ്രസീൽ ജേതാക്കളാകുകയുണ്ടായില്ല.

സിക്കോ
Zico
Personal information
Full name Arthur Antunes Coimbra
Height 1.72 മീ (5 അടി 7+12 ഇഞ്ച്)[1]
Position(s) Attacking Midfielder
Playmaker
Youth career
1967–1971 Flamengo
Senior career*
Years Team Apps (Gls)
1971–1983 Flamengo 212 (123)
1983–1985 Udinese 39 (22)
1985–1989 Flamengo 37 (12)
1991–1994 Kashima Antlers 45 (35)
Total 334 (193)
National team
1976–1988 Brazil 72 (52[2])
Teams managed
1999 Kashima Antlers
2000-2002 Centro de Futebol
2002–2006 Japan
2006–2008 Fenerbahçe
2008 Bunyodkor
2009 CSKA Moscow
2009–2010 Olympiacos
2011–2012 Iraq
2013–2014 Al-Gharafa
2014–2016 FC Goa
2018– Kashima Antlers (Technical Director)
*Club domestic league appearances and goals
  1. "Biography for Zico".
  2. Brazil – Record International Players
"https://ml.wikipedia.org/w/index.php?title=സിക്കോ&oldid=3313879" എന്ന താളിൽനിന്ന് ശേഖരിച്ചത്