സിഇഎൽടിഎ
ഇംഗ്ലീഷ് ഭാഷ പഠിപ്പിക്കാനുള്ള യോഗ്യത നേടുന്ന ഒരു സർട്ടിഫിക്കേറ്റ് കോഴ്സാണ് ആണ് സിഇഎൽടിഎ ( Certificate in English Language Teaching to Speakers of Other Languages) ഇഎസ്എൽ, ഇഎഫ്എൽ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളാണ് ഇതിൽ പ്രധാനമായും ഉൾപ്പെടുന്നത്. ഇംഗ്ലണ്ടിലെ കാബ്രിഡ്ജ് ഇംഗ്ലീഷ് ലാംഗേജ് അസെസ്മെൻറ് ആണ് ഈ കോഴ്സ് വിഭാവനം ചെയ്യുന്നത്.ഇംഗ്ലീഷ് രണ്ടാം ഭാഷയായും വിദേശ ഭാഷയായും പഠിപ്പിക്കാൻ ആഗ്രഹിക്കുന്നവരെ പരിഗണിച്ചാണ് ഈ കോഴ്സ് വികസിപ്പിച്ചിട്ടുള്ളത്.
ഇതുംകൂടി കാണുക
തിരുത്തുക- Cambridge English Language Assessment
- Delta
- TKT
- Cambridge English Teaching Framework