സിംബൽബര
സിംബൽബര ദേശീയ ഉദ്യാനം ഹിമാചൽ പ്രദേശിലെ ഒരു ദേശീയ ഉദ്യാനമാണ്. 2010ലാണ് ഇത് സ്ഥാപിച്ചത്. [1]27.88 ച. കി.മീ ആണ് ഈ ഉദ്യാനത്തിന്റെ വിസ്തീർണ്ണം [2]ഹിമാചൽ പ്രദേശിലെ സിർമൗർ ജില്ലയിൽ ആണ് ഈ ദേശീയ ഉദ്യാനം സ്ഥിതി ചെയ്യുന്നത്. [3]
അവലംബം
തിരുത്തുക- ↑ http://archive.indianexpress.com/news/sanctuaries-himachal-gets-a-month-to-finalise-draft/885549/
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-09-28. Retrieved 2017-06-30.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2018-06-16. Retrieved 2018-07-01.