സിംഗിജിയോൺ Singijeon or shinkichon (magical machine arrows) ജോസിയോൻ രാജവംശത്തിന്റെ കാലത്ത് (1392-1897) ഉപയോഗിച്ച കൊറിയൻ (ജോസിയോൻ) ഫയർ ആരോ റോക്കറ്റ് ആയിരുന്നു. ഒന്നിലധികം സിംഗിജിയോൺ വിക്ഷേപിക്കാൻ ഹ്വാചയ്ക്ക്(multiple rocket launcher) കഴിഞ്ഞിരുന്നു.[1]

സിംഗിജിയോൺ
Korean name
Hangul신기전
Hanja
Revised RomanizationSingijeon
McCune–ReischauerShin'kichŏn

ഇതും കാണുക തിരുത്തുക

അവലംബങ്ങൾ തിരുത്തുക

  1. Kim, Myung Oak; Jaffe, Sam (2010). The new Korea: an inside look at South Korea's economic rise. AMACOM Div American Mgmt Assn. p. 149. ISBN 978-0-8144-1489-7. Retrieved 2012-05-30.
"https://ml.wikipedia.org/w/index.php?title=സിംഗിജിയോൺ&oldid=3647910" എന്ന താളിൽനിന്ന് ശേഖരിച്ചത്