സാൽവഡോറി മോണിറ്റർ
(ഇംഗ്ലീഷിൽ: Salvadori Monitor) (ശാസ്ത്രീയ നാമം: Varanus salvadorii) നീളം കൂടിയ പല്ലികളിൽ ഒന്നാണ് . 15 അടി 7 ഇഞ്ച് വരെ ഇവയ്ക്ക് നീളമുണ്ടാകും[1]. ഇതിന്റെ ശരീരത്തിന്റെ മുക്കാൽഭാഗം നീളവും ഇതിന്റെ വാലിനാണ്. പാപുവ ന്യൂ ഗിനിയയിൽ കാണപ്പെടുന്നു.
സാൽവഡോറി മോണിറ്റർ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Subphylum: | |
Class: | |
Order: | |
Suborder: | |
Family: | |
Genus: | |
Species: | V. salvadorii
|
Binomial name | |
Varanus salvadorii |
അവലംബം
തിരുത്തുക- ↑ https://archive.today/20160623055341/http://animaldiversity.org/accounts/Varanus_salvadorii/%7CVaranus salvadorii Crocodile Monitor
Varanus salvadorii എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
വിക്കിസ്പീഷിസിൽ സാൽവഡോറി മോണിറ്റർ എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.