സാൻ ഹ്വാൻ ദേശീയ ചരിത്ര പ്രദേശം
പ്യൂടോറിക്കോയിലെ സാൻ ഹ്വാൻ നഗരത്തിലെ പുരാതന നഗരഭാഗത്ത് സ്ഥിതിചെയ്യുന്ന ഒരു സംരക്ഷിത പ്രദേശം
പ്യൂടോറിക്കോയിലെ സാൻ ഹ്വാൻ നഗരത്തിലെ പുരാതന നഗരഭാഗത്ത് സ്ഥിതിചെയ്യുന്ന ഒരു സംരക്ഷിത പ്രദേശമാണ് സാൻ ഹ്വാൻ ദേശീയ ചരിത്ര പ്രദേശം (ഇംഗ്ലീഷ്:San Juan National Historic Site) in the Old San Juan കോളനി ഭരണകാലത്തെ കോട്ടകൾ, പ്രതിരോധ മന്ദിരങ്ങൾ, നഗരമതിലുകൾ തുടങ്ങിയവയെല്ലാം ഇവിടെ അവശേഷിക്കുന്നുണ്ട്.
San Juan National Historic Site | |
---|---|
ഐ.യു.സി.എൻ. ഗണം III (Natural Monument) | |
Location | San Juan, Puerto Rico, USA |
Area | 75.13 ഏക്കർ (30.40 ഹെ) 53.20 ഏക്കർ (21.53 ഹെ) federal |
Established | February 14, 1949 |
Visitors | 1,054,492 (in 2005) |
Governing body | National Park Service |
Official name | La Fortaleza and San Juan National Historic Site in Puerto Rico |
Type | Cultural |
Criteria | vi |
Designated | 1983 (7th session) |
Reference no. | 266[1] |
State Party | അമേരിക്കൻ ഐക്യനാടുകൾ |
Region | The Americas |
Designated | October 15, 1966 |
Reference no. | 66000930[2] |
പ്രധാനമായും 4 ആകർഷണങ്ങളാണ് ഈ പ്രദേശത്തുള്ളത്.
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ "La Fortaleza and San Juan National Historic Site". UNESCO. Retrieved November 25, 2012.
- ↑ "National Register Information System". National Register of Historic Places. National Park Service. 2010-07-09.
- The National Parks: Index 2001-2003. Washington: U.S. Department of the Interior.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകസാൻ ഹ്വാൻ ദേശീയ ചരിത്ര പ്രദേശം എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.