സാൻ ഫ്രാൻസിസ്കോ സ്റ്റേറ്റ് യൂണിവേഴ്സിറ്റി

സാൻ ഫ്രാൻസിസ്കോ സ്റ്റേറ്റ് യൂണിവേഴ്സിറ്റി അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത് സാൻ ഫ്രാൻസിസ്കോയിൽ സ്ഥിതിചെയ്യുന്ന ഒരു പൊതു ഗവേഷണ സർവ്വകലാശാലയാണ്. (ഈ സർവ്വകലാശാല പൊതുവായി, സാൻ ഫ്രാൻസിസ്കോ സ്റ്റേറ്റ്, എസ്.എഫ്. സ്റ്റേറ്റ്, എസ്എഫ്എസ്‍യു എന്നിങ്ങനെയും അറിയപ്പെടുന്നു).

സാൻ ഫ്രാൻസിസ്കോ സ്റ്റേറ്റ് യൂണിവേഴ്സിറ്റി
പ്രമാണം:San Francisco State University Seal.jpg
മുൻ പേരു(കൾ)
San Francisco State Normal School (1899–1921)
San Francisco State Teachers College (1921–35)
San Francisco State College (1935–72)
California State University, San Francisco (1972–74)
ആദർശസൂക്തംExperientia Docet (Latin)
തരംPublic research university
സ്ഥാപിതം1899
സാമ്പത്തിക സഹായം$72.2 million (2016)[1]
പ്രസിഡന്റ്Leslie Wong
അദ്ധ്യാപകർ
1,620 (Fall, 2013)[2]
കാര്യനിർവ്വാഹകർ
2,010[3]
വിദ്യാർത്ഥികൾ29,045 (Fall 2016)[4]
ബിരുദവിദ്യാർത്ഥികൾ25,891 (Fall 2016)[4]
3,154 (Fall 2016)[4]
സ്ഥലംSan Francisco, California, United States
ക്യാമ്പസ്Urban, 141.1 ഏക്കർ (57.1 ഹെ)[5]
നിറ(ങ്ങൾ)Purple and Gold[6]
         
അത്‌ലറ്റിക്സ്NCAA Division IICCAA
കായിക വിളിപ്പേര്Gators
അഫിലിയേഷനുകൾCalifornia State University
APLU
ഭാഗ്യചിഹ്നംGator
വെബ്‌സൈറ്റ്www.sfsu.edu
പ്രമാണം:SFState Logo.png

23-കാമ്പസ് കാലിഫോർണിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റി സമ്പ്രദായത്തിന്റെ ഭാഗമായ ഈ സർവ്വകലാശാല,118 വിവിധ ബാച്ചിലർ ബിരുദങ്ങൾ, 94 മാസ്റ്റേഴ്സ് ബിരുദങ്ങൾ, 5 ഡോക്ടറൽ ബിരുദങ്ങൾ (രണ്ട് ഡോക്ടർ ഓഫ് എജ്യുക്കേഷൻ ബിരുദം, ഒരു ഡോക്ടർ ഓഫ് ഫിസിക്കൽ തെറാപ്പി ബിരുദം, എജ്യുക്കേഷനിൽ പിഎച്ച്ഡി, ഡോക്ടർ ഓഫ് ഫിസിക്കൽ തെറാപ്പി സയൻസ്) എന്നിവയിലെ പഠനം ആറ് അക്കാദമിക് കോളേജുകളിലെ 26 അധ്യാപന പദവികൾ സഹിതം വാഗ്ദാനം ചെയ്യുന്നു.[5][7][8]

  1. As of June 30, 2016. "U.S. and Canadian Institutions Listed by Fiscal Year (FY) 2016 Endowment Market Value and Change in Endowment Market Value from FY 2015 to FY 2016". National Association of College and University Business Officers and Commonfund Institute. 2017. Archived from the original (PDF) on 2018-12-25. Retrieved 2017-10-18.
  2. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2014-07-06. Retrieved 2017-10-18.
  3. SF State Facts 2006-2007: Faculty & Staffs Archived 2013-01-01 at WebCite, San Francisco State University
  4. 4.0 4.1 4.2 "Total Enrollment by Sex and Student Level, Fall 2016". The California State University. Archived from the original on 2017-05-02. Retrieved March 11, 2017.
  5. 5.0 5.1 SF State Facts 2009–2010 Archived 2016-04-18 at the Wayback Machine., San Francisco State University
  6. "Color System | Identity System Guidelines". Logo.sfsu.edu. 2015-07-14. Archived from the original on 2015-10-26. Retrieved 2015-10-20.
  7. "Search CSU Degrees". Degrees.calstate.edu. Retrieved 2014-02-05.
  8. "California State University Credential Programs : 2013-2014" (PDF). Degrees.calstate.edu. Archived from the original (PDF) on ഏപ്രിൽ 24, 2015. Retrieved ഫെബ്രുവരി 5, 2014.