സാൻ ക്രിസ്റ്റബൽ അഗ്നിപർവതം

നിക്കരാഗ്വയുടെ തലസ്ഥാനമായ മനാഗ്വായ്ക്ക് 135 കിലോമീറ്റർ വടക്കുപടിഞ്ഞാറ് മാറിയാണ്, രാജ്യത്തെ ഏറ്റവും ഉയരമേറിയ അഗ്നിപർവതമായ സാൻ ക്രിസ്റ്റബൽ. 2012 ൽ അഗ്നിപർവതം തീതുപ്പാനാരംഭിച്ചതോടെ, പരിസരപ്രദേശത്തുനിന്ന് ആയിരങ്ങളെ ഒഴിപ്പിച്ചു മാറ്റിയിരുന്നു.[2]

സാൻ ക്രിസ്റ്റബൽ അഗ്നിപർവതം
സാൻ ക്രിസ്റ്റബൽ അഗ്നിപർവതം, നിക്കരാഗ്വയിലെ ചിചിഗല്പയിലെ ഇഞ്ജീനിയോ സാൻ അന്റോണിയോ പഞ്ചസാര മില്ലിൽനിന്നുള്ള വീക്ഷണം
ഉയരം കൂടിയ പർവതം
Elevation1,745 മീ (5,725 അടി) [1]
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ
സാൻ ക്രിസ്റ്റബൽ അഗ്നിപർവതം is located in Nicaragua
സാൻ ക്രിസ്റ്റബൽ അഗ്നിപർവതം
സാൻ ക്രിസ്റ്റബൽ അഗ്നിപർവതം
State/ProvinceNI-CI
Parent rangeകോർഡില്ലേറ ലോസ് മാരിബിയോസ്
ഭൂവിജ്ഞാനീയം
Mountain typeസ്റ്റ്രാറ്റോവോൾക്കാനോ
Last eruption2012

ചരിത്രം

തിരുത്തുക
  • 1685: വലുത്
  • ആഗസ്റ്റ് 1919: വലിയ ഒച്ചയോടെയും ഇടിമിന്നലോടെയും
  • മേയ് 1971: പൊട്ടിത്തെറിയോടെ
  • ജനുവരി 1976: മൂന്നു മിനിറ്റിലൊരിക്കൽ വലിയ പുകയോടും ഇടിമിന്നലോടും
  • c. ഡിസംബർ 1986: ധാരാളം വാതകം പുറത്തു വന്നു
  • c. ജനുവരി 1987: ധാരാളം വാതകം പുറത്തു വന്നു
  • മേയ് 1997: ഇടി മിന്നലോടെ ധാരാളം വാതകം പുറത്തു വന്നു. ചാരവും മണ്ണും ഇടി മുഴക്കവുമുണ്ടായിരുന്നു.
  • ഡിസംബർ 1999: ചാരവും മണ്ണും ഇടി മുഴക്കവുമുണ്ടായിരുന്നു.
  • മേയ്, ആഗസ്റ്റ് 2001: വണ്ടും പൊട്ടിത്തെറിച്ചു.
  • ഏപ്രിൽ2006: ഇടത്തരം
  • ജൂലൈ 2008: ചെറു പൊട്ടിത്തെറികൾ
  • സെപ്റ്റംബർ 2009: പൊട്ടിത്തെറിയും ചാരത്തോടെയുള്ള പുകയും
  • സെപ്റ്റംബർ 2012: 5000 മീറ്ററോളം ഉയരത്തിൽ മൂന്നു പൊട്ടിത്തെറികൾ പുകയും മണ്ണും ചാരവും ഉയർന്നു.[3]
  1. 1.0 1.1 "San Cristóbal". Global Volcanism Program. Smithsonian Institution. Retrieved 2011-05-03.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-12-27. Retrieved 2012-12-27.
  3. Nicaragua’s San Cristóbal volcano erupts Archived 2012-09-11 at the Wayback Machine. The Tico Times, 2012-09-08.