സാൻഡൊകാൻ
ഇറ്റാലിയൻ എഴുത്തുകാരനായ എമീലിയൊ സാൽഗാരി (Emilio Salgari) സൃഷ്ടിച്ച സാങ്കല്പിക കഥാപാത്രമാണ് സാൻഡൊകാൻ.കടൽക്കൊള്ളക്കാരനായി മാറിയ ഇൻഡ്യൻ രാജകുമാരനെ നായകനാക്കികൊണ്ട് സാൽഗാരി പതിനൊന്നോളം നോവലുകൾ രചിച്ചു.സാൽഗാരിക്ക് ശേഷവും മറ്റ് പല എഴുത്തുകാരും സാൻഡൊകാൻ പരമ്പര തുടരുകയുണ്ടായി.
Sandokan | |
---|---|
രൂപികരിച്ചത് | Emilio Salgari |
ചിത്രീകരിച്ചത് | Kabir Bedi, Steve Reeves |
Information | |
Alias | The Tiger of Malaysia |
ലിംഗഭേദം | Male |
Occupation | Pirate, Warrior |
ഇണ | Marianna Guillonk |
ദേശീയത | Bornean |
നോവലിനെ അതിജീവിച്ച് ടെലിവിഷൻ സീരീസുകളും ചലച്ചിത്രങ്ങളും സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്.1976ലെ ഇറ്റാലിയൻ പരമ്പര സാൻഡൊകാൻ ഏറെ ജനസമ്മതി നേടി.നായകവേഷം കൈകാര്യം ചെയ്തത് ഇൻഡ്യൻ വംശജനും നടനുമായിരുന്ന കബീർ ബേദി ആയിരുന്നു.