സാസ്സെൻ-ബുൻസോ ലാൻറ് ദേശീയോദ്യാനം

സാസ്സെൻ-ബുൻസോ ലാൻറ് ദേശീയോദ്യാനം (നോർവീജിയൻSassen–Bünsow Land nasjonalpark) നോർവേയിലെ സ്വാൽബാർഡ് ദ്വീപസമൂഹങ്ങളിലെ സ്പിറ്റ്‍സ്ബെർഗെൻ ദ്വീപിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. 2003 ൽ തുറന്ന ഈ ദേശീയോദ്യാനത്തിൽ ഹിമാനികളും നിരവധി ഹിമാനികളാൽ കരണ്ടെടുക്കപ്പട്ട താഴ്വരകളും സ്ഥിതിചെയ്യുന്നു.

Sassen – Bünsow Land National Park
പ്രമാണം:Sassen-Bünsow Land National Park logo.svg
Sassen-Bünsow Land National Park locator map.svg
LocationSpitsbergen, Svalbard, Norway
Nearest cityLongyearbyen
Coordinates78°23′N 17°15′E / 78.383°N 17.250°E / 78.383; 17.250Coordinates: 78°23′N 17°15′E / 78.383°N 17.250°E / 78.383; 17.250
Area1,230 km² (1,157 km² land, 73 km² sea)
Established2003
Governing bodyDirectorate for Nature Management

അവലംബംതിരുത്തുക