സാവാച്ച് റേഞ്ച് /səˈwæ/ അല്ലെങ്കിൽ സാഗ്വാഷെ റേഞ്ച്[1][2] മധ്യ കൊളറാഡോയിലെ ഉയർന്നതും വിപുലവുമായ ഒരു പർവതനിരയാണ്. അതിൽ 14,440 അടി (4,401 മീറ്റർ) ഉയരമുള്ളതും റോക്കീസിലെ ഏറ്റവും ഉയർന്ന കൊടുമുടിയുമായ മൗണ്ട് എൽബർട്ട് ഉൾപ്പെടെ റോക്കി പർവതനിരകളിലെ ഇരുപത് ഉയരമുള്ള കൊടുമുടികളിൽ എട്ടെണ്ണം ഉൾപ്പെടുന്നു,

സാവാച്ച് പർവ്വതനിര
Sawatch Range seen from Monarch Pass
ഉയരം കൂടിയ പർവതം
PeakMount Elbert
Elevation14,440 അടി (4,401 മീ)
Coordinates39°07′03.9″N 106°26′43.29″W / 39.117750°N 106.4453583°W / 39.117750; -106.4453583
വ്യാപ്തി
നീളം80 മൈ (130 കി.മീ) NW/SE
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ
സാവാച്ച് പർവ്വതനിര is located in Colorado
സാവാച്ച് പർവ്വതനിര
സാവാച്ച് പർവ്വതനിര
CountryUnited States
StateColorado
Parent rangeRocky Mountains
  1. The place name "Saguache” is pronounced “Sawatch” /səˈwæ/. This name derives from the Ute language noun "sawup" /səˈwʌp/ meaning "sand dunes" and is spelled using the Spanish language version of this name "Saguache".
  2. Merkl, Dameon (February 26, 2013), "What's in a Colorado name pronunciation?", The Denver Post, retrieved March 7, 2013
"https://ml.wikipedia.org/w/index.php?title=സാവാച്ച്_പർവ്വതനിര&oldid=3765743" എന്ന താളിൽനിന്ന് ശേഖരിച്ചത്