സാറ പ്രാറ്റ് മക്‌ലീൻ ഗ്രീൻ

അമേരിക്കന്‍ എഴുത്തുകാരന്‍

സാറ പ്രാറ്റ് മക്‌ലീൻ ഗ്രീൻ (ജീവിതകാലം: ജൂലൈ 3, 1856 – ഡിസംബർ 28, 1935)  പ്രാദേശിക വിഷയങ്ങളെ ആസ്പദമാക്കി രചനകൾ നടത്തിയിരുന്ന അമേരിക്കൻ ഗ്രന്ഥകാരിയായിരുന്നു. ന്യൂ ഇംഗ്ലണ്ടിലെയും പടിഞ്ഞാറൻ ഐക്യനാടുകളിലെയും പ്രാദേശിക ജീവിതത്തെ ആസ്പദമാക്കിയാണ് കൂടുതൽ നോവലുകളും എഴുതിയിരുന്നത്. ആദ്യകാല ഗ്രന്ഥങ്ങൾ സാലി പ്രാറ്റ് മൿലീൻ എന്ന തൂലികനാമത്തിലും പിൽക്കാലരചനകൾ സാറ പി. മൿലീൻ ഗ്രീൻ എന്ന പേരിലുമാണെഴുതിയിരുന്നത്.

Sarah Pratt McLean Greene
Sarah Pratt McLean Greene
ജനനംSarah Pratt McLean
(1856-07-03)ജൂലൈ 3, 1856
Simsbury, Connecticut
മരണംഡിസംബർ 28, 1935(1935-12-28) (പ്രായം 79)
തൂലികാ നാമംSally Pratt McLean
Sarah P. McLean Greene
ഭാഷEnglish
ദേശീയതUnited States
Genrenovel
ശ്രദ്ധേയമായ രചന(കൾ)Cape Cod Folks (1881)
പങ്കാളിF. L. Greene
ബന്ധുക്കൾGeorge P. McLean (brother)

രചനകൾ‌ തിരുത്തുക

  • Cape Cod Folks (1881)
  • Towhead: The Story of a Girl (1883)
  • Lastchance Junction: Far, Far West (1889)
  • Leon Pontifex (1890)
  • Vesty of the Basins (1892)
  • Stuart and Bamboo (1897)
  • The Moral Imbeciles (1898)
  • Flood-tide (1901)
  • Winslow Plain (1902)
  • Deacon Lysander (1904)
  • Power Lot (1906)
  • The Long Green Road (1911)
  • Everbreeze (1912)