സാറ്റലൈറ്റ് ഡിഷ്
വാർത്താവിനിമയ ഉപഗ്രഹങ്ങളിൽ നിന്നും വിവരങ്ങൾ സ്വീകരിക്കുവാൻ ഉപയോഗിക്കുന്ന തരം പരാബോളിക് ആൻറിനയാണ് സാറ്റലൈറ്റ് ഡിഷ്. പരോബോളിക് ആകൃതി കാരണം ഡിഷിന്റെ ഫോക്കൽ പോയിന്റിലേക്ക് സിഗ്നലുകൾ കേന്ദ്രീകരിക്കപ്പെടുന്നു. ഫീഡ്‌ഹോൺ എന്നറിയപ്പെടുന്ന ഉപകരണം ഫോക്കൽ പോയിന്റിൽ ഘടിപ്പിച്ചിരിക്കുന്നു. സിഗ്നലുകൾ ശേഖരിച്ച് ലോ-നോയിസ് ബ്ലോക്ക് സംവിധാനത്തിലേക്ക് നൽകുക എന്നതാണ് ഇതിന്റെ ധർമ്മം.
തരങ്ങൾ
തിരുത്തുകഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുകപുറം കണ്ണികൾ
തിരുത്തുകSatellite dishes (residential) എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- European Commission: The right to use a satellite dish.
- DishPointer - Satellite dish alignment with Google Maps.
- Guide explaining how to align a satellite dish Archived 2009-03-06 at the Wayback Machine..
- Online Satellite Finder Based on Google Maps
-
General Electric satellite dish
-
Sky Digital "mini-dish"
-
Astro's "mini-dish"
-
Satellite Dishes installed on an apartment complex
-
WWE HD trucks on a parking lot