സാറാ ഫീൽഡിങ്
സാറാ ഫീൽഡിങ് (8 November 1710 – 9 April 1768)ഒരു എഴുത്തുകാരിയും പ്രസിദ്ധ നോവലിസ്റ്റ് ആയ ഹെൻട്രി ഫിൽഡിങിന്റെ സഹോദരിയും ആയിരുന്നു. 1749ൽ ദ ഗവർണ്ണസ്, ഓർ ദ ലിറ്റിൽ ഫീമെയിൽ അക്കാദമി എന്ന പുസ്തകം അവർ രചിച്ചു. കുട്ടികൾക്കുവേണ്ടി ഇംഗ്ലിഷ് ഭാഷയിൽ എഴുതിയ ആദ്യ നോവൽ ആയിരുന്നു ഇത്. ഇതിനുമുമ്പ് അവർ തന്റെ The Adventures of David Simple (1744)എന്ന നോവൽ എഴുതി പ്രശസ്തയായിരുന്നു. [1]
Sarah Fielding | |
---|---|
ജനനം | England | 8 നവംബർ 1710
മരണം | 9 ഏപ്രിൽ 1768 Bath, Somerset, England | (പ്രായം 58)
തൂലികാ നാമം | "the author of David Simple" |
തൊഴിൽ | Novelist |
ദേശീയത | English |
Period | 1744–62 |
Genre | Sentimental literature, Children's literature, Biographer, Literary criticism |
സാഹിത്യ പ്രസ്ഥാനം | Enlightenment |
ബന്ധുക്കൾ | Henry Fielding John Fielding |
അവലംബം
തിരുത്തുക- ↑ "Sarah Fielding". Encyclopædia Britannica Online. Retrieved 19 December 2009.