സാറാ കന്യകെ
ഉഗാണ്ടയിലെ ഒരു രാഷ്ട്രീയക്കാരിയാണ് സാറാ കന്യകെ (Sarah Kanyike). കമ്പാലയുടെ ഡെപ്യൂട്ടി ലോർഡ് മേയർ ആണ് ഇവർ.[1] [2]2016 ജൂൺ 16 ന് അവർ ആ സ്ഥാനത്തേക്ക് നിയമിക്കപ്പെട്ടു.[3]കാമ്പാല ക്യാപിറ്റൽ സിറ്റി കൗൺസിൽ അതോറിറ്റി കൗൺസിലിൽ മക്കിൻേയ് ഈസ്റ്റിനെ പ്രതിനിധാനം ചെയ്തിരുന്നു. [4]
സാറാ കന്യകെ | |
---|---|
ജനനം | |
ദേശീയത | ഉഗാണ്ടൻ |
പൗരത്വം | ഉഗാണ്ട |
കലാലയം | Makerere University (Bachelor of Education)[1] |
തൊഴിൽ | രാഷ്ട്രീയപ്രവർത്തക |
സജീവ കാലം | 2001 — സജീവം |
അറിയപ്പെടുന്നത് | രാഷ്ട്രീയം |
സ്ഥാനപ്പേര് | കമ്പാലയുടെ ഡെപ്യൂട്ടി ലോഡ് മേയർ |
പശ്ചാത്തലവും വിദ്യാഭ്യാസവും
തിരുത്തുകകന്യാകേ മങ്കീരെ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം നേടി.[5]
ഇതും കാണുക
തിരുത്തുക- Kampala Capital City Authority
അവലംബം
തിരുത്തുക- ↑ 1.0 1.1 Vision Reporter (16 June 2016). "Sarah Kanyike named Deputy Lord Mayor". Kampala. Retrieved 17 June 2016.
- ↑ Monitor Reporter (16 June 2016). "Sarah Kanyike appointed as Kampala Deputy Lord Mayor". Kampala. Retrieved 17 June 2016.
- ↑ Vision Reporter (16 June 2016). "Sarah Kanyike named Deputy Lord Mayor". New Vision. Kampala. Retrieved 17 June 2016.
- ↑ Monitor Reporter (16 June 2016). "Sarah Kanyike appointed as Kampala Deputy Lord Mayor". Daily Monitor. Kampala. Retrieved 17 June 2016.
- ↑ Vision Reporter (16 June 2016). "Sarah Kanyike named Deputy Lord Mayor". New Vision. Kampala. Retrieved 17 June 2016.