സാമൂഹ്യജ്ഞാന നിർമ്മിതി വാദം
ഈ ലേഖനം പ്രതിപാദ്യവിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരിലേഖനമായി 2016 ഫെബ്രുവരി മുതൽ തുടരുന്നു.
കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. |
അറിവിൻറെ സാമൂഹ്യപരമായ ഒരു സിദ്ധാന്തമാണ് സാമൂഹ്യജ്ഞാന നിർമ്മിതി വാദം.അത് പൊതു ജ്ഞാനനിർമ്മിത വാദമെന്ന തത്ത്വചിന്തയെ സമൂഹത്തിലേക്ക് ചേർക്കപ്പെടുന്നു. പീറ്റർ എൽ ബെർഗെർ, തോമസ് ലുക്ക്മൺ എന്നിവർ ചേർന്ന് രചിച്ച ദ സോഷ്യൽ കൺസ്ട്രക്ഷൻ ഓഫ് റിയാലിറ്റി എന്ന കൃതിയിൽ നിന്നാണ് ഈ പദം ഉപയോഗിച്ചിരിക്കുന്നത്.ഇതിൻറെ പ്രധാന വക്താക്കളിലൊരാളാണ് വൈഗോഡ്സ്കി.