സാബുമോൻ അബ്ദുസമദ്

(സാബുമോൻ അബ്‌ദുസമദ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലയാള, തമിഴ് ചലച്ചിത്ര അഭിനേതാവും ടെലിവിഷൻ അവതാരകനും ആണ് സാബുമോൻ അബ്‌ദുസമദ്. ബിഗ് ബോസ് മലയാളം ആദ്യത്തെ ജേതാവാണ് സാബുമോൻ അബ്ദുസമദ്. തരികിട സാബു എന്നും അറിയപ്പെടുന്നു.

സാബുമോൻ അബ്‌ദുസമദ്
ജനനം
സാബുമോൻ അബ്‌ദുസമദ്

(1979-10-16) 16 ഒക്ടോബർ 1979  (45 വയസ്സ്)
കലാലയംUniversity College, Trivandrum
തൊഴിൽ
  • Actor
  • Television Anchor
സജീവ കാലം2000–present
ജീവിതപങ്കാളി(കൾ)Sneha Bhaskaran[1]
  1. Nair, Radhika. "Hima's strategies against Sabu have turned vulgar: Sneha Bhaskaran, wife of Bigg Boss Malayalam finalist Sabumon". Times Of India. Retrieved 2018-10-20.
"https://ml.wikipedia.org/w/index.php?title=സാബുമോൻ_അബ്ദുസമദ്&oldid=4076891" എന്ന താളിൽനിന്ന് ശേഖരിച്ചത്