ഓസ്ട്രിയൻ പാരാലിമ്പിക് സ്വർണ്ണ മെഡൽ ജേതാവാണ് സാബിൻ ഗ്യാസ്റ്റൈഗർ (ജനനം: 28 ഒക്ടോബർ 1956). ഡെക്കറേഷൻ ഓഫ് ഓണർ ഫോർ സെർവീസ് റ്റു ദി റിപ്പബ്ളിക്ക് ഓഫ് ഓസ്ട്രിയയുടെ ഭാഗമായി 2006-ൽ അവർക്ക് ഒരു സ്വർണ്ണ മെഡൽ ലഭിച്ചു.

Sabine Gasteiger
Gasteiger taking the 2009 Disabled Athlete of the year
വ്യക്തിവിവരങ്ങൾ
ദേശീയതAustrian
ജനനം (1956-10-28) ഒക്ടോബർ 28, 1956  (68 വയസ്സ്)
Sport
രാജ്യംAustria
കായികയിനംPara-alpine skiing
Event(s)Downhill
Slalom
Giant slalom
Super combined
Super-G

1956 ലാണ് ഗ്യാസ്റ്റൈഗർ ജനിച്ചത്. കാഴ്ചശക്തി വളരെ കുറവായതിനാൽ അവർ ഒരു പാരാലിമ്പിയനായി മത്സരിക്കുന്നു. ഓസ്ട്രിയൻ ദേശീയ ടീമിനായി അവർ സ്കീസ് ചെയ്യുന്നു. 2006-ൽ ടൂറിനിൽ നടന്ന വിന്റർ പാരാലിമ്പിക്‌സിൽ സ്വർണ്ണവും രണ്ട് വെങ്കലവും വെള്ളിയും അവർ നേടി.[1] 2010-ൽ വാൻകൂവറിൽ നടന്ന വിന്റർ പാരാലിമ്പിക്‌സിൽ അവർക്ക് രണ്ട് വെള്ളി മെഡലുകൾ ലഭിച്ചു. വിമൻസ് ജയന്റ് സ്ലാലോമിൽ (കാഴ്ചയില്ലാത്തവർ) രണ്ടാം സ്ഥാനത്ത് വെള്ളി മെഡൽ നേടി.[2]2009 ലെ ഓസ്ട്രിയൻ വികലാംഗ കായികതാരമായിരുന്നു അവർ.

  1. Sabine Gasteiger and Alexander Hohlrieder honored in Salzburg Archived 2007-08-18 at the Wayback Machine., oepc.at, retrieved 15 February 2014
  2. Giant Slalom Races Feature Rain and Great Finishes, March 2010, paralympic.org, retrieved 15 February 2014
"https://ml.wikipedia.org/w/index.php?title=സാബിൻ_ഗ്യാസ്റ്റൈഗർ&oldid=3509041" എന്ന താളിൽനിന്ന് ശേഖരിച്ചത്