സാന്ദ്ര സിസ്‍നെറോസ് (ജനനം : ഡിസംബർ 20, 1954) ഒരു അമേരിക്കൻ എഴുത്തുകാരിയാണ്. അവർ കൂടുതലറിയപ്പെടുന്നത് 1984 ൽ പ്രസിദ്ധീകരിക്കപ്പെട്ട തൻറെ ആദ്യനോവലായ "The House on Mango Street", 1991 ൽ പ്രസിദ്ധീകരിക്കപ്പെട്ട ചെറുകഥാ സമാഹാരമായ "Woman Hollering Creek and Other Stories" എന്നീ കൃതികളുടെ പേരിലാണ്. അവർക്ക് നാഷണൽ എൻഡോവ്‍മെൻറ് ഫോർ ആർട്ട്സ് ഫെലോഷിപ്പ് പോലെയുള്ള നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്. അതുപോലെതന്നെ ചിക്കാനോ സാഹിത്യത്തിലെ എണ്ണപ്പെട്ട വ്യക്തിയുമാണ് അവർ.

സാന്ദ്ര സിസ്‍നെറോസ്
Cisneros in 2009
Cisneros in 2009
ജനനം (1954-12-20) ഡിസംബർ 20, 1954  (69 വയസ്സ്)
Chicago, Illinois, US
തൊഴിൽNovelist, poet, short story writer
ദേശീയതMexican-American
Periodc. 1980–present
ശ്രദ്ധേയമായ രചന(കൾ)The House on Mango Street, Woman Hollering Creek and Other Stories
അവാർഡുകൾAmerican Book Award, McArthur Fellowship
വെബ്സൈറ്റ്
sandracisneros.com

ജീവിതരേഖ തിരുത്തുക

സിസ്‍നെറോസ്, ഇല്ലിനോയിസിലെ ചിക്കാഗോയില് 1954 ഡിസംബർ 20 ന് കുടുബത്തിലെ 7 കുട്ടികളിൽ മൂന്നാമത്തെയാളായി ജനിച്ചു.

രചനകൾ തിരുത്തുക

Books തിരുത്തുക

  • Cisneros, Sandra (1980). Bad boys. San Jose: Mango. OCLC 7339707. {{cite book}}: Cite has empty unknown parameter: |authormask= (help)
  • Cisneros, Sandra (1984), The House on Mango Street, Houston: Arte Público, ISBN 978-0-934770-20-0. Second edition: Cisneros, Sandra (1989), The House on Mango Street, New York: Vintage, ISBN 978-0-679-73477-2.
  • Cisneros, Sandra (1987), My Wicked, Wicked Ways, Bloomington, IN: Third Woman Press, ISBN 978-0-943219-01-1
  • Cisneros, Sandra (1991), Woman Hollering Creek and Other Stories, New York: Random House, ISBN 978-0-394-57654-1
  • Cisneros, Sandra (1994), Hairs = Pelitos, New York: Knopf, ISBN 978-0-679-89007-2
  • Cisneros, Sandra (1994), Loose Woman: Poems, New York: Knopf, ISBN 978-0-679-41644-9
  • Cisneros, Sandra (2002), Caramelo, or, Puro cuento, New York: Knopf, ISBN 978-1-4000-4150-3
  • Cisneros, Sandra (2004), Vintage Cisneros, New York: Vintage, ISBN 978-1-4000-3405-5
  • Cisneros, Sandra (2011), Bravo Bruno, Italy: La Nuova Frontiera (Italian)
  • Cisneros, Sandra (2012), Have You Seen Marie?, New York: Vintage
  • Cisneros, Sandra (2015), A House of My Own, New York: Knopf, ISBN 978-0-385-35133-1

Contributions തിരുത്തുക

  • Days and Nights of Love and War (2000). By Eduardo Galeano. Contribution by Sandra Cisneros.
  • Family Pictures/ Cuadros de Familia (2005). By Carmen Lomas Garza. Introduction by Sandra Cisneros
  • Emergency Tacos: Seven Poets Con Picante (2007). By Carlos Cumpian, Sandra Cisneros, Carlos Cortez, Beatriz Badikian, Cynthia Gallaher, Margarita Lopez-Castro, Raul Nino.
  • Things We Do Not Talk About: Exploring Latino/a Literature through Essays and Interviews (2014). By Daniel Olivas. Interview of Sandra Cisneros featured in book.

Essays and reporting തിരുത്തുക

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=സാന്ദ്ര_സിസ്‍നെറോസ്&oldid=3264150" എന്ന താളിൽനിന്ന് ശേഖരിച്ചത്