രാമപുരത്ത് വാര്യർ എഴുതിയ പ്രസിദ്ധമായ വഞ്ചിപ്പാട്ട് ആണ് കുചേലവൃത്തം. അതിൽ നിന്നും എടുത്തിട്ടുള്ള ഒരു ഭാഗമാണ് സാന്ദ്രസൗഹൃദം. സാന്ദീപനി മഹർഷിയുടെ ആശ്രമത്തിൽ ഗുരുകുല വിദ്യാഭ്യാസം കാലത്ത് ശ്രീകൃഷ്ണനും കുചേലനും കൂട്ടുകാരും കാട്ടിൽ പോയപ്പോൾ ഉണ്ടായ സംഭവം വർഷങ്ങള്ക്ക് ശേഷം കുചേലൻ കൃഷ്ണനെ കാണാൻ കൊട്ടാരത്തിൽ പോയപ്പോൾ ശ്രീകൃഷ്ണൻ കുചേലന്നെ ഈ കാര്യങ്ങൾ ഓർമിപ്പിക്കുന്നതാണ് കവിതാഭാഗം..


"https://ml.wikipedia.org/w/index.php?title=സാന്ദ്രസൗഹൃദം&oldid=4103166" എന്ന താളിൽനിന്ന് ശേഖരിച്ചത്