നിശ്ചിത എണ്ണം അംഗങ്ങളുളള ഗണത്തെയാണ് ഗണിതശാസ്ത്രത്തിൽ സാന്തഗണം അഥവാ Finite Set എന്നു പറയപ്പെടുന്നത്. അനൗപചാരികമായി പറഞ്ഞാൽ സാന്തഗണത്തെ എണ്ണിത്തിട്ടപ്പെടുത്താൻ സാധിക്കും. ഉദാഹരണമായി, അഞ്ച് അംഗങ്ങളുളള ഒരു സാന്തഗണമാണ്,

ഒരു സാന്തഗണത്തിലെ അംഗങ്ങളുടെ എണ്ണം ഒരു എണ്ണൽസംഖ്യ (അന്യൂനസംഖ്യ) ആയിരിക്കും. അതിനെ ആ ഗണത്തിന്റെ അംഗസംഖ്യ (Cardinality) എന്നറിയപ്പെടുന്നു. സാന്തമല്ലാത്ത ഗണങ്ങളെ അനന്തഗണങ്ങൾ (Infinite Set) എന്നുപറയുന്നു. ഉദാഹരണമായി എണ്ണൽസംഖ്യകളുടെ ഗണം,

"https://ml.wikipedia.org/w/index.php?title=സാന്ത_ഗണം&oldid=3378603" എന്ന താളിൽനിന്ന് ശേഖരിച്ചത്