സാനുസ്മ്‌വി കുംഗ്രു ബാസുമാലരി
ബോഡോ ഭാഷയിലെഴുതുന്ന ഒരു സാഹിത്യകാരനാണ് സാനുസ്മ്‌വി കുംഗ്രു ബാസുമാലരി . കേന്ദ്ര സാഹിത്യ അക്കാദമി 35 വയസ്സിനു താഴയുള്ള എഴുത്തുകാർക്കു നൽകുന്ന യുവ പുരസ്കാരം നേടിയിട്ടുണ്ട്.[1]
കൃതികൾതിരുത്തുക
- ഫെലൻഗാരി സാവോഗാരി (felengani saogari നോവൽ)
പുരസ്കാരങ്ങൾതിരുത്തുക
- കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവ പുരസ്കാരം (2013)[2]
അവലംബംതിരുത്തുക
- ↑ "സുമംഗലയ്ക്കും അനിത നായർക്കും ഷാജികുമാറിനും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം". മലയാള മനോരമ. 2013 ഓഗസ്റ്റ് 24. ശേഖരിച്ചത് 2013 ഓഗസ്റ്റ് 24.
{{cite news}}
: Check date values in:|accessdate=
and|date=
(help)[പ്രവർത്തിക്കാത്ത കണ്ണി] - ↑ യുവ പുരസ്കാർ