നഞ്ഞിരിക്കുമ്പോൾ പരസ്പരം ഒട്ടിപിടിക്കുന്ന മാർദ്ദവം ഇല്ലാത്ത ഇരുണ്ട തവിട്ടു രോമങ്ങൾ നിറങ്ങസാധാരണ നീർനായ്ക്കളെ വേഗത്തിൽ തിരിച്ചറിയാൻ കഴിയും. അടിവശം ഇളം ചാരനിറമായ ഇവയുടെ ചുണ്ടിലും മൂക്കിലും പലപ്പോഴും പുള്ളികൾ കാണാം. ഇവ ഇന്ത്യയിൽ സാധാരണമല്ല.


വലിപ്പം

തിരുത്തുക

ശരീരത്തിന്റെ മൊത്തം നീളം 60-80 സെ മീ. തൂക്കം 7-11 കിലൊ.


കാണപ്പെടുന്ന സ്ഥലം

തിരുത്തുക

ഇന്ത്യയുടെ കിഴക്കു തെക്കു ഭാഗങ്ങളിലും ഹിമാലയത്തിലുള്ള നദികളിലും അരുവികളും. ഏറ്റവും നന്നായി കാണാവുന്നത് കോർബെറ് നാഷണൽ പാർക്ക്

"https://ml.wikipedia.org/w/index.php?title=സാധാരണ_നീർനായ&oldid=3142896" എന്ന താളിൽനിന്ന് ശേഖരിച്ചത്