സാധന ഫോറസ്റ്റ്
സാധന ഫോറസ്റ്റ് (Sadhana Forest) ഒരുഅന്ത്രാഷ്ട്ര സന്നദ്ധ ധർമ്മ സംഘടനയാണ്. അവർ പരിസര വാസികളേയും സന്നദ്ധ സേവകരേയും പരിസ്ഥിതി പുനരുദ്ധാണത്തെ പറ്റിയും സുസ്ഥിര ജീവനത്തെ പറ്റിയും പഠിപ്പിക്കുന്നു. [1][2]2003ൽ യോറിറ്റും അവിറാം റോസിന്നും ഔരൊവില്ലിയിൽ സാധന ഫോറസ്റ്റ് തുടങ്ങി.[3] വേറെ രണ്ടു സ്ഥലങ്ങളിലും (അൻസെ അ പിട്രെസ്, സാമ്പുരു) കൂടി വനവൽക്കരണം, ജല സംരക്ഷണം എന്നിവ ഉദ്ദേശിക്കുന്നു. .[1] ദീർഘ കാല സുസ്ഥിര വികസനത്തിനായി പ്രവർത്തിക്കുന്നു.[4]
അവലംബം
തിരുത്തുക- ↑ 1.0 1.1 Sadhana Forest. "About Us". Sadhana Forest. Retrieved 7 October 2015.
- ↑ Birnbaum, Juliana; Fox, Louis (2014). Sustainable Revolution. Berkeley: North Atlantic Books.
- ↑ Auroville Canada. "Auroville and Sadhana Forest". Auroville International Canada. Retrieved 7 October 2015.
- ↑ "Volunteering Here: Kenya – Sadhana Forest". sadhanaforest.org. Retrieved 2015-10-14.