സാദി യൂസഫ്
ഒരു ഇറാഖി എഴുത്തുകാരനും കവിയും പത്രപ്രവർത്തകനും പുസ്തകപ്രസാധകനും രാഷ്ട്രീയപ്രവർത്തകനുമാണ് സാദി യൂസഫ്[1].മുപ്പതിലധികം പദ്യകൃതികളും ഏഴിലധികം ഗദ്യകൃതികളും സാദി യൂസഫ് രചിച്ചിട്ടുണ്ട്[2].
Saadi Yousef | |
---|---|
ജന്മനാമം | അറബി: سعدي يوسف |
ജനനം | 1934 Abu Al-Khaseeb |
ദേശീയത | Iraqi |
Genre | Poetry |
സാഹിത്യ പ്രസ്ഥാനം | Badr Shakir al-Sayyab, Shathel Taqa, Abd al-Wahhab Al-Bayyati |
അവാർഡുകൾ | Al Owais Prize |
ജീവിതം
തിരുത്തുകസാദി യൂസഫ് ബാഗ്ദാദിൽ നിന്നാണ് അറബി സാഹിത്യം പഠിച്ചത്. ഒക്റ്റെയ് റിഫെറ്റ്, മെലി കേവറ്റ് ആൻഡി, ഗാർസ്വാ ലോർക്ക , യിയാനിസ് റിയോറ്റ, വാട്ട് വൈറ്റ്മാൻ, കോൺസ്റ്റന്റെൻ കവഫി തുടങ്ങിയ പ്രമുഖ എഴുത്തുകാരുടെ കൃതികൾ അറബി ഭാഷയിലേക്ക് സാദി യൂസഫ് വിവർത്തനം ചെയ്തിട്ടുണ്ട്. അൾജീരിയ, ലെബനൺ, ഫ്രാൻസ്, ഗ്രീസ്, സൈപ്രസ് എന്നീ രാജ്യങ്ങളിലും താമസിച്ചിട്ടുള്ള സാദി യൂസഫ് നിലവിൽ ലണ്ടനിലാണ് താമസിക്കുന്നത്. 2004-ൽ സാദി യൂസഫിന് കവിതാവിഭാഗത്തിൽ നൽകിയ സംഭാവനകളെ മാനിച്ച് അൽ ഒവൈസ് പ്രൈസ് നൽകിയെങ്കിലും സൗദി അറേബ്യൻ ഭരണാധികാരി ഷേക്ക് സയദ് ബിൻ അൽ നഹ്യാനെ വിമർശിച്ചതിനെ തുടർന്ന് തിരിച്ചെടുത്തു.
പുസ്തകങ്ങൾ
തിരുത്തുക- വിത്തൗട്ട് ആൻ ആൽഫബെറ്റ്
,വിത്തൗട്ട് ഏ ഫേസ്:തിരഞ്ഞെടുത്ത രചനകൾ
അധിക വായനയ്ക്ക്
തിരുത്തുക- Huri, Yair (2006) The Poetry of Sa’di Yûsuf: Between Homeland and Exile (Sussex) ISBN 978-1-84519-148-1
അവലംബം
തിരുത്തുക- ↑ "Saadi Yousef". International Literature Festival Berlin. 2003. Retrieved 8 മേയ് 2007.
- ↑ "Saadi Yousef". The Poetry Center, Smith College. n.d. Archived from the original on 6 ജൂലൈ 2008. Retrieved 8 മേയ് 2007.
പുറം കണ്ണികൾ
തിരുത്തുക- Listen to Saadi Yousef reading his poetry - a British Library recording, 4 March 2009.
- 3 poems വേ ബാക്ക് യന്ത്രത്തിൽ നിന്നും (archived ഡിസംബർ 9, 2007)
- 3 poems Archived 2012-02-12 at the Wayback Machine.
- Two poems Archived 2015-09-15 at the Wayback Machine.
- The Fence[പ്രവർത്തിക്കാത്ത കണ്ണി] a poem
- Spiral of Iraqi memory Archived 2013-05-06 at the Wayback Machine. review of Without an Alphabet at Al-Ahram
- Iraqi poet Saadi Youssef on 'bullet censorship' Archived 2013-03-20 at the Wayback Machine. at Socialist Worker