മദ്ധ്യപ്രദേശ് സംസ്ഥാനത്തിൽ ഭോപ്പാലിൽ നിന്നും 46 കി.മീ അകലെയുള്ള സാഞ്ചി എന്ന ഗ്രാമത്തിലാണ് സാഞ്ചി സ്തൂപം സ്ഥിതി ചെയ്യുന്നത്. ബുദ്ധമത സ്തൂപങ്ങളാൺ ഇവിടെ പ്രധാനമായും. ശ്രീ ബുദ്ധൻറെ ഭൌതികാവശിഷ്ഠം സ്തൂപത്തിൽ സൂക്ഷിച്ചിട്ടുണ്ട്. അശോക ചക്രവർത്തിയുടെ കാലത്താണ് ഇത് പണികഴിപ്പിച്ചത്.

Sanchi2.jpg
സാഞ്ചിസ്തൂപം
സാഞ്ചിസ്തൂപം

കുറിപ്പുകൾതിരുത്തുക

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=സാഞ്ചി_സ്തൂപം&oldid=3537582" എന്ന താളിൽനിന്ന് ശേഖരിച്ചത്