സാജിദ തൽഫ
ജീവിച്ചിരിക്കുന്ന വ്യക്തിയെക്കുറിച്ചുള്ള ഈ ജീവചരിത്രലേഖനത്തിന്റെ ആധികാരികതയ്ക്കായി കൂടുതൽ അവലംബങ്ങൾ ആവശ്യമാണ്. (November 2009) |
മുൻ ഇറാഖ് പ്രസിഡന്റ് സദ്ദാം ഹുസൈന്റെ വിധവയാണ് സാജിദ തൽഫ, Sajida Khairallah Talfah[1] (അറബി: ساجدة خيرالله طلفاح) (ജനനം, ജൂൺ 24, 1937). സദ്ദാമിന്റെ അമ്മാവൻ ഖൈരല്ല തൽഫയുടെ മൂത്ത മകളാണിവർ. ഉദയ്, ഖുസായ് എന്നീ രണ്ട് ആൺമക്കളുടെയും മൂന്ന് പെൺമക്കളായ രഘദ്, റാണ, ഹാല ഹുസൈൻ എന്നിവരുടെ അമ്മയാണ് സാജിദ.
Sajida Talfah | |
---|---|
ജനനം | Sajida Khairallah Talfah ജൂൺ 24, 1937 |
ദേശീയത | Iraqi |
മറ്റ് പേരുകൾ | Sajida Hussein |
തൊഴിൽ | Teacher, Former First Lady of Iraq |
അറിയപ്പെടുന്നത് | Wife and cousin of Saddam Hussein |
ജീവിതപങ്കാളി(കൾ) | Saddam Hussein (m.1958–2006, his death) |
കുട്ടികൾ | Uday Hussein (1964–2003; deceased) Qusay Hussein (1966–2003; deceased) Raghad Hussein (b. 1968) Rana Hussein (b. 1969) Hala Hussein (b. 1972) |
മാതാപിതാക്ക(ൾ) | Khairallah Talfah (father) |
ബന്ധുക്കൾ | Adnan Khairallah (brother) Ilham Khairallah |
ഇവയും കാണുക
തിരുത്തുക- Samira Shahbandar, allegedly Saddam's second wife
അവലംബം
തിരുത്തുക- ↑ Iraq sculpture destroyed by fire. BBC. 4 April 2008
അധിക വായനയ്ക്ക്
തിരുത്തുക- Mayada: Daughter of Iraq, a non-fiction book by Jean Sasson in which Sajida features as the accuser and torturer of one of the seventeen fellow prisoners of Mayada Al-Askari, whose stories the book tells.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- "U.S. officials: Saddam's wife believed to have left Iraq". USA Today. April 14, 2003.