സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്
കേരള സർക്കാറിന് കീഴിൽ പ്രവർത്തിക്കുന്ന ഉന്നത വിദ്യാഭ്യാസ വകുപ്പുകളിലൊന്നാണ് സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്( The Department of Technical Education (DTE)). വിദ്യാഭ്യാസ മന്ത്രിക്ക് കീഴിലാണ് ഈ സ്ഥാപനവും പ്രവർത്തിക്കുന്നത്. 12 സർക്കാർ എഞ്ചിനീയറിംഗ് കോളേജുകളുടെയും 49 പോളിടെക്നിക്കുകളുടെയും 3 ഫൈൻസ് ആർട്സ് കോളേജ്,29 സാങ്കേതിക ഹൈസ്കൂൾ ( ടെക്നിക്കൽ ഹൈസ്കൂൾ), 17 സർക്കാർ വ്യാപാര സ്ഥാപനങ്ങൾ, 42 ടൈലറിംഗ് & ഗാർമെൻറ് കേന്ദ്രങ്ങൾ,4 തൊഴിലധിഷ്ഠിത പരിശീലന കേന്ദ്രങ്ങൾ എന്നിവ ഈ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്നു[1]
ചുരുക്കപ്പേര് | DTE Kerala |
---|---|
ആപ്തവാക്യം | സത്യമേവ ജയതേ |
രൂപീകരണം | 4 September 1957 |
തരം | സർക്കാർ |
പദവി | സജീവം |
ലക്ഷ്യം | വിദ്യാഭ്യാസപരം |
ആസ്ഥാനം | തിരുവനന്തപുരം |
Location |
|
പ്രവർത്തിക്കുന്ന പ്രദേശങ്ങൾ | Kerala |
ഔദ്യോഗിക ഭാഷ | ഇംഗ്ലീഷ്, മലയാളം |
ചെയർമാൻ | വിദ്യാഭ്യാസ മന്ത്രി |
Main organ | ഉന്നത വിദ്യാഭ്യാസ വകുപ്പ് |
മാതൃസംഘടന | സ്റ്റേറ്റ് ബോഡ് ഓഫ് ടെക്നിക്കൽ എഡ്യുക്കേഷൻ |
ബന്ധങ്ങൾ | കേരള സർക്കാർ |
Staff | 7000 |
വെബ്സൈറ്റ് | www.dtekerala.gov.in |
കുറിപ്പുകൾ | 00914712451741 |
അവലംബം
തിരുത്തുക- ↑ DTE website, Official website