മൗറീഷ്യസ് ദ്വീപിലെ ഗോയവേ ഡി ചൈൻ, പോസ്റ്റ് ഡി ഫ്ളാക്ക് എന്നിവിടത്തെ ശിവക്ഷേത്രമാണ് സാഗർ ശിവ മന്ദിർ. സാഗർ ശിവ മന്ദിർ മൗറീഷ്യസിന്റെ കിഴക്കൻ ഭാഗത്ത് ആണ്. മൗറീഷ്യസിൽ എത്തിയ ഹിന്ദുക്കളുടെ ഒരു ആരാധനാലയമാണിത്. ഇവിടുത്തെ വിനോദസഞ്ചാരികൾ ഇവിടം സന്ദർശിക്കുന്നു.[1] 2007- ൽ നിർമ്മിച്ച ഈ ക്ഷേത്രത്തിൽ 108 അടി ഉയരമുള്ള വെങ്കലനിറമുള്ള ശിവ പ്രതിമയുണ്ട്. ട്രിനിഡാഡ് ആൻഡ് ടൊബാഗോയിലെ റ്റെംപ്ൾ ഇൻ ദ സീ ക്ഷേത്രത്തിന് സമാനമാണ് ഈ ക്ഷേത്രം.

Sagar Shiv Mandir
Sagar Shiv Mandir


  1. "Hindu temples across the world". Retrieved 10 October 2012.

ബാഹ്യ ലിങ്കുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=സാഗർ_ശിവ_മന്ദിർ&oldid=3208211" എന്ന താളിൽനിന്ന് ശേഖരിച്ചത്