സാക്സിക്കോളല്ല
പോഡോസ്റ്റമേസി കുടുംബത്തിലെ ഒരു സസ്യ ജനുസ്സാണ് സാക്സിക്കോളല്ല.[1]
സാക്സിക്കോളല്ല | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | സസ്യലോകം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | യൂഡികോട്സ് |
ക്ലാഡ്: | റോസിഡുകൾ |
Order: | മാൽപീഗൈൽസ് |
Family: | Podostemaceae |
Genus: | Saxicolella Engl. |
ഉൾപ്പെടുന്ന ഇനങ്ങൾ :
തിരുത്തുക- Saxicolella marginalis (G. Taylor) M. Cheek
- സാക്സികോളെല്ല ഡെനിസീ
പദോൽപ്പത്തി
തിരുത്തുക"പാറ" അല്ലെങ്കിൽ "കല്ല്" എന്നർത്ഥം വരുന്ന "സാക്സം", "നിവാസി" അല്ലെങ്കിൽ "താമസക്കാരൻ" എന്നർത്ഥം വരുന്ന "-കോള" എന്നിവയിൽ നിന്നാണ് സാക്സികോളല്ല ഉത്ഭവിച്ചത്.[1]
References
തിരുത്തുക- ↑ 1.0 1.1 Umberto Quattrocchi (22 November 1999). CRC World Dictionary of Plant Names: Common Names, Scientific Names, Eponyms. Synonyms, and Etymology. CRC Press. p. 2395. ISBN 978-0-8493-2678-3.