സാക്രമെന്റൊ അന്താരാഷ്ട്ര വിമാനത്താവളം
(സാക്രമെൻറോ അന്താരാഷ്ട്ര വിമാനത്താവളം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കാലിഫോർണിയയിലെ സാക്രമെന്റൊ കൌണ്ടിയിൽ, സാക്രമെന്റൊ നഗരകേന്ദ്രത്തിന് 10 മൈൽ (16 കിലോമീറ്റർ) വടക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന ഒരു വിമാനത്താവളമാണ് സാക്രമെന്റൊ അന്താരാഷ്ട്ര വിമാനത്താവളം. സാക്രമെന്റൊ കൗണ്ടി എയർപോർട്ട് സിസ്റ്റം ആണ് ഈ വിമാനത്താവളത്തിൻറെ നടത്തിപ്പ് നിർവ്വഹിക്കുന്നത്. സൗത്ത്‍വെസ്റ്റ് എയർലൈൻസ് ഇവിടനിന്നുള്ള പകുതിയോളം വിമാനയാത്രക്കാരെ വഹിക്കുന്നു.
സാക്രമെന്റൊ അന്താരാഷ്ട്ര വിമാനത്താവളം | |||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|
Summary | |||||||||||||||
എയർപോർട്ട് തരം | Public | ||||||||||||||
ഉടമ | County of Sacramento | ||||||||||||||
പ്രവർത്തിപ്പിക്കുന്നവർ | Sacramento County Airport System | ||||||||||||||
Serves | Sacramento, California, U.S. | ||||||||||||||
സ്ഥലം | Sacramento County, California, U.S. | ||||||||||||||
Focus city for | |||||||||||||||
സമുദ്രോന്നതി | 27 ft / 8 m | ||||||||||||||
നിർദ്ദേശാങ്കം | 38°41′44″N 121°35′27″W / 38.69556°N 121.59083°W | ||||||||||||||
വെബ്സൈറ്റ് | www | ||||||||||||||
Map | |||||||||||||||
Location in California | |||||||||||||||
റൺവേകൾ | |||||||||||||||
| |||||||||||||||
Statistics (2016) | |||||||||||||||
| |||||||||||||||
ചരിത്രം
തിരുത്തുകസാക്രമെന്റൊ അന്താരാഷ്ട്ര വിമാനത്താവളം 1967 ഒക്ടോബർ 21 ന് സാക്രമെന്റൊ മെട്രോപോളിറ്റൻ എയർപോർട്ട് ആയി, 8600 അടി നീളമുള്ള റൺവേയോടുകൂടി തുറക്കപ്പെട്ടു.
ചിത്രശാല
തിരുത്തുക-
Baggage Claim at Terminal A
-
Loading Zone Terminal A
-
Overview of the Ticketing deck at Terminal B
-
Connecter from Terminal B to Concourse Building
-
The third floor (shopping plaza) at Terminal B
-
Gates at the Terminal B Concourse
-
Elevators on Terminal B's third floor
-
Dennis Oppenheim's "Flying Garden" installation (2005) outside the parking garage
-
Terminal B Automated People Mover
അവലംബം
തിരുത്തുക- ↑ FAA Airport Master Record for SMF (Form 5010 PDF), effective 2007-12-20
- ↑ "Sacramento International Airport Total Operations and Traffic". Sacramento County Airport System. January 2017. Retrieved January 27, 2017.
External links
തിരുത്തുക- FAA Airport Diagram (PDF), effective നവംബർ 28, 2024
- Resources for this airport:
- AirNav airport information for KSMF
- ASN accident history for SMF
- FlightAware airport information and live flight tracker
- NOAA/NWS weather observations: current, past three days
- SkyVector aeronautical chart for KSMF
- FAA current SMF delay information
- FAA Airport Master Record for SMF (Form 5010 PDF)
- Sacramento International Airport (official site)