സാംബിയയിലെ വിദ്യാഭ്യാസം
അധോതലത്തിലുള്ള സ്കൂൾ വിദ്യാഭ്യാസത്തെ മൂന്നായി തരം തിരിച്ചിരിക്കുന്നു. പ്രാഥമികതലം, ജൂണിയർ സെക്കണ്ടറി അപ്പർ സെക്കണ്ടറി. ഈയടുത്തകാലത്ത് സാംബിയായിലെ വിദ്യാഭ്യാസം പതുക്കെ മെച്ചമായിവരുന്നുണ്ട്. താഴെപ്പറയുന്ന സർവ്വകലാശാലകൾ സാംബിയയിൽ ഉണ്ട്: യൂണിവേഴ്സിറ്റി ഓഫ് സാംബിയ, കോപ്പർബെൽററ് യൂണിവേഴ്സിറ്റി, സാംബിയ ഓപ്പൺ യൂണിവേഴ്സിറ്റി, യൂറോപ്യൻ യൂണിവേഴ്സിറ്റി സാംബിയ, സാംബിയ കാത്തലിക് യൂണിവേഴ്സിറ്റി, കാവെൻഡിഷ് യൂണിവേഴ്സിറ്റി, സാംബിയ അഡ്വെൻറിസ്റ്റ് യൂണിവേഴ്സിറ്റി, നോർത്ത്റൈസ് യൂണിവേഴ്സിറ്റി, യൂണിവേഴ്സിറ്റി ഓഫ് ലുസാക്ക, ലുസാക്ക അപ്പെക്സ് മെഡിക്കൽ യൂണിവേഴ്സിറ്റി, വുഡ്‍ലാൻറ്സ് യൂണിവേഴ്സിറ്റി കോളജ്, കോപ്പർസ്റ്റൺ യൂണിവേഴ്സിറ്റി കോളജ്, ആഫ്രിക്കൻ യൂണിവേഴ്സിറ്റി, ഇൻഫർമേഷൻ ആൻറ് കമ്യൂണിക്കേഷൻ യൂണിവേഴ്സിറ്റി, മുലുൻഗുഷി യൂണിവേഴ്സിറ്റി.
പ്രാഥമികവും സെക്കന്ററിയുമായ വിദ്യാഭ്യാസം
തിരുത്തുക- പ്രൈമറി, ഗ്രേഡ്സ് 1-7
- ബേസിക്, ഗ്രേഡ്സ് 8-9
- സെക്കൻററി, ഗ്രേഡ്സ് 10-12
വിദ്യാഭ്യാസ സംവിധാനം
തിരുത്തുകസാംബിയയിലെ വിദ്യാഭ്യാസ സമ്പ്രദായത്തിനു 3 തലങ്ങളുണ്ട്:
പ്രാഥമികതലം
തിരുത്തുകജൂണിയർ അല്ലെങ്കിൽ സെക്കണ്ടറി
തിരുത്തുകസീനിയർ സെക്കണ്ടറി
തിരുത്തുകഉന്നതവിദ്യാഭ്യാസം
തിരുത്തുകഇതും കാണൂ
തിരുത്തുക- സാംബിയയിലെ സ്കൂളുകളുടെ പട്ടികയ