സാംബ
സാംബ (Portuguese pronunciation: [ˈsɐ̃bɐ] ( listen)) ഒരു ബ്രസീലിയൻ ഡാൻസും സംഗീത വിഭാഗവുമാണ്, ഇവ ഉല്പത്തികൊണ്ടത് ബഹിയ എന്ന സ്ഥലത്താണെങ്കിലും ഇവയ്ക്ക് കിഴക്കൻ ആഫ്രിക്കൻ അടിമക്കച്ചവടവുമായും ആഫ്രിക്കൻ മതപരമായ നിഷ്ഠകളിലും പ്രാധാന്യമുണ്ട്. ലോകമെമ്പാടും ബ്രസീലിന്റെ, ബ്രസീൽ കാർണിവലിന്റെ പ്രതീകമായി കണക്കാക്കുന്നു.
സാംബ | |
---|---|
Stylistic origins | Batuque Polka Maxixe Lundu Schottische Various urban styles of Brazilian music |
Mainstream popularity | Some parts of Brazil, with great attention to Rio de Janeiro |
Subgenres | |
Samba-canção, Partido alto, Samba-enredo, Samba de gafieira, Samba de breque, Bossa nova, Pagode | |
Fusion genres | |
Samba-maxixe, Samba-rock, Samba-reggae, Samba-zouk | |
Other topics | |
Brazilian Carnival, samba school |