സഹായത്തിന്റെ സംവാദം:ചിത്ര സഹായി
Latest comment: 14 വർഷം മുമ്പ് by Praveenp
ഈ താളിന്റെ പേർ സഹായം:പ്രമാണ സഹായി എന്നാക്കണോ? --Anoopan| അനൂപൻ 07:16, 4 മാർച്ച് 2010 (UTC)
- വേണ്ട എന്നെന്റെ അഭിപ്രായം. കാരണം ചിത്രങ്ങൾ ചേർക്കുന്നതിലായിരിക്കും ഒരു പുതിയ ആൾക്ക് സംശയം അധികമുണ്ടാവുക. പ്രമാണം എന്ന പദം അതിൽ ചേർത്ത് സംശയമുണ്ടാക്കണോ. മറ്റ് മീഡിയകൾക്കായി മീഡിയ സഹായി ഉണ്ടല്ലോ--പ്രവീൺ:സംവാദം 07:39, 4 മാർച്ച് 2010 (UTC)