സവിത ബഹൻ

ഇന്ത്യയിലെ ഒരു രാഷ്ട്രീയപ്രവര്‍ത്തക

ഭാരതീയയായ രാഷ്ട്രീയ പ്രവർത്തകയും സാമൂഹ്യ പ്രവർത്തകയുമാണ് സവിത ബഹൻ. മുൻ രാജ്യ സഭാംഗമാണ്.[1] സ്ത്രീ ശാക്തീകരണത്തിനും ലിംഗ നീതിക്കായുള്ള  പ്രവർത്തനങ്ങളിലും സക്രിയയായിരുന്നു.[2] 1971 ൽ പത്മശ്രീ ലഭിച്ചു.[3]

സവിത ബഹൻ
ജനനം23 January 1919
മരണം10 March 2009
India
തൊഴിൽരാഷ്ട്രീയ പ്രവർത്തകയും സാമൂഹ്യ പ്രവർത്തകയും
അറിയപ്പെടുന്നത്Women empowerment
പുരസ്കാരങ്ങൾPadma Shri

ജീവിതരേഖ തിരുത്തുക

23 ജനുവരി 1919 ന് ഝലം ജില്ലയിൽ ജനിച്ചു (ഇപ്പോഴത്തെ പാകിസ്താനിൽ). ലാഹോറിലും സിംലയിലുമായിരുന്നു വിദ്യാഭ്യാസം. സ്വാതന്ത്ര്യ സമരത്തിൽ സജീവമായി പങ്കെടുത്തു. 1944 ൽ വിമൻ സേവികാ ദൾ പ്രസ്ഥാനം ആരംഭിച്ചു. ഡൽഹിയിൽ സ്ത്രീകൾക്കായി ഹരിജൻ അഡൽറ്റ് എജ്യുക്കേഷൻ സെന്റർ ആൻഡ് ടെയിലറിംഗ്സ്ഥാപിച്ചു. ദളിതുകൾക്കായി നിരവധി വിദ്യാലയങ്ങൾ ആരംഭിച്ചു പ്രവർത്തിച്ചു.

അവലംബം തിരുത്തുക

  1. "Synopsis of Debate" (PDF). Rajya Sabha - Government of India. 4 June 2009. Retrieved May 30, 2015.
  2. "Rajya Sabha (Council of States of Indian Parliament) and Women's Empowerment". Commonwealth Parliament Association. 2015. Archived from the original on 2015-05-30. Retrieved May 30, 2015.
  3. "Padma Shri" (PDF). Padma Shri. 2015. Archived from the original (PDF) on 2017-10-19. Retrieved November 11, 2014.
"https://ml.wikipedia.org/w/index.php?title=സവിത_ബഹൻ&oldid=3792376" എന്ന താളിൽനിന്ന് ശേഖരിച്ചത്