സവന്നെ ജില്ല
മൗറീഷ്യസ്സിന്റെ തെക്കേ അറ്റത്തുള്ള ജില്ലയാണ് സാവന്നെ (Savanne) . ജില്ലയുടെ വിസ്തീർണ്ണം 244.8 ച. കി.മീ ആണ്. 2015 ഡിസംബറിലെ 68,585 ആയിരുന്നു.[2]
സവന്നെ | |
---|---|
സവന്നെയുടെ ഭൂപടം | |
Coordinates: 20°28′S 57°30′E / 20.467°S 57.500°E | |
Country | Mauritius |
• ചെയർമാൻ | ശ്രീ. ജുഗുർനൗത് ശ്രിധുർ |
• വൈസ് ചെയർമാൻ | ശ്രീ. ചെങൻ ജൂവലെൻ |
• ആകെ | 244.8 ച.കി.മീ.(94.5 ച മൈ) |
(2015)[2] | |
• ആകെ | 68,585 |
• റാങ്ക് | മൗറീഷ്യസിൽ എട്ടാമത് |
• ജനസാന്ദ്രത | 280/ച.കി.മീ.(730/ച മൈ) |
സമയമേഖല | UTC+4 (MUT) |
ISO കോഡ് | MU-SA (Savanne) |
സവന്നെ ജില്ലയിൽ വിവിധ മേഖലകൾ ഉണ്ടായിരുന്നു. ചില മേഖലകളെ പിന്നേയും വിഭജിച്ചിട്ടുണ്ട്.[2][3]
See also
തിരുത്തുകSavanne District എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
കുറിപ്പുകൾ
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2014-04-04. Retrieved 2017-08-07.
- ↑ 2.0 2.1 2.2 Ministry of Finance & Economic Development (2016). "ANNUAL DIGEST OF STATISTICS 2015" (PDF). August. Government of Mauritius: 19. Retrieved 23 December 2016.
{{cite journal}}
: Cite journal requires|journal=
(help) - ↑ Statistic office of Mauritius (2011). "Housing and population Census 2011" (PDF). Government of Mauritius. Retrieved 12 September 2012.
{{cite journal}}
: Cite journal requires|journal=
(help)